അനില്‍ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുന്നു !

ചൊവ്വ, 14 നവം‌ബര്‍ 2017 (10:48 IST)

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് അനില്‍ കപൂറും മാധുരി ദീക്ഷിതും. ആരാധകര്‍ക്ക് എന്നും പ്രീയപ്പെട്ടവരാണ് അനിലും മാധുരിയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അനില്‍ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുതാണ്.
 
ഇന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന  ‘ടോട്ടല്‍ ദമാല്‍’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, റിതേഷ് ദേഷ്മുഖ്, അര്‍ഷദ് വര്‍സി, ജവേദ് ജഫ്രി എന്നിവരും എത്തുന്നു. നിരവധി ചിത്രത്തില്‍ ജോഡികളായി എത്തിയ ഇവര്‍  ‘പുകാര്‍’ എന്ന ചിത്രത്തിലാണ് താരജോഡികളായി അവസാനം വേഷമിട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്... - അച്ഛന്റെ മറുപടി വൈറലാകുന്നു

അനുപ് നാരായണന്‍ സംവിധാനം ചെയ്ത 'എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്' എന്ന ...

news

ഒടുവില്‍ നയന്‍സിനും കിട്ടി എട്ടിന്റെ പണി!

നയന്‍‌താരയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘അറം’. ചിത്രം സംസാരിക്കുന്നത് ...

news

ഒരു മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ ഇങ്ങനെ പെര്‍ഫോം ചെയ്താല്‍ മതിയോ? വില്ലന്‍റെ നിറം മങ്ങിയ പ്രകടനത്തിന് കാരണമെന്ത്?

മലയാളത്തില്‍ ഏറ്റവും വലിയ ബിസിനസ് നടക്കുന്നത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. മലയാള സിനിമാ ...

news

മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ക്ലൈമാക്സിന് മാത്രം ചെലവ് ഒന്നരക്കോടി!

മോഹന്‍ലാല്‍ സിനിമകളാണ് ഇന്ന് ഏറ്റവുമധികം ബജറ്റില്‍ ഒരുങ്ങുന്ന മലയാളം പ്രൊജക്ടുകള്‍. 100 ...

Widgets Magazine