'ആ രാത്രി ഞാന്‍ ഏറെ സന്തോഷവതിയായിരുന്നു': എമി ജാക്‌സണ്‍

ബുധന്‍, 22 നവം‌ബര്‍ 2017 (15:12 IST)

‘നവംബര്‍ 21’ എന്ന തീയതി ആരു മറന്നാലും നടി എമി ജാക്‌സണിന് മറക്കാനാകില്ല. എമി ഏറ്റവും കൂടുതല്‍ സന്തോഷിച്ച രാത്രിയായിരുന്നു അത്. ലണ്ടന്‍‌കാരിയായ എമി ജാക്സണ്‍ ആദ്യമായി ഒരു ഇംഗ്ലീഷ് സീരിയലില്‍ അഭിനയിച്ചിരുന്നു. അതിന്റെ ആദ്യ എപ്പിസോഡ് സംരക്ഷണം ചെയ്ത ദിവസമായിരുന്നു അത്.
 
അമേരിക്കയിലെ സൂപ്പര്‍ഹിറ്റ് സീരിയലാണ് സൂപ്പര്‍ഗേള്‍. ആക്ഷന്‍ - അഡ്വഞ്ചര്‍ സീരിയലായ സൂപ്പര്‍ഗേളിന്റെ മൂന്നാം സീസണിലാണ് എമി ജാക്‌സണ്‍ അഭിനയിക്കുന്നത്. സീരിയലിലെ താരമായ സൂപ്പര്‍ഗേളിനെ അല്ല എമി അവതരിപ്പിയ്ക്കുന്നത്. അതേ സമയം ഏറെ പ്രാധാന്യമുള്ള കഥാപാത്രവുമാണ്. 
 
സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതിനെ കുറിച്ച എമി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഈ രാത്രി താന്‍ ഒരുപാട് സന്തോഷവതിയാണെന്നും സൂപ്പര്‍ഗേള്‍ ഇന്ന് (നവംബര്‍ 21) രാത്രിമുതല്‍ സംപ്രേക്ഷണം ചെയ്യുന്നു എന്നും എമി ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ബിക്കിനി അശ്ലീലമല്ലെന്ന് തെളിയിക്കാന്‍ നടി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ബിക്കിനി ധരിയ്ക്കുന്നത് ഒരിക്കലും അശ്ലീലം അല്ലെന്ന് കാണിക്കാന്‍ ഗ്ലാമര്‍ താരം പോസ്റ്റ് ...

news

ദുൽഖറിനെ വെട്ടി പൃഥ്വിരാജ്!

2012ല്‍ പുറത്തിറങ്ങിയ ‘തീവ്രം’ എന്ന ദുൽഖര്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് ...

news

'ആ ലിപ് ലോക്കിനിടയില്‍ എന്റെ ചുണ്ടുകള്‍ മരവിച്ചു പോയി'; മോഹന്‍ലാലിന്റെ നായിക പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മീര വാസുദേവ്. മലയാലത്തില്‍ മാത്രമല്ല, ...

news

'ആ വേദന മാത്രം ആരും അറിഞ്ഞില്ല': മമ്മൂട്ടി

മലയാള സിനിമയിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന നടന്മാർ കുറവാണെന്നാണ് പൊതുവെയുള്ള സംസാരം. ...

Widgets Magazine