ഐ യിലെ വിക്രമിന്റെ നായിക ആമി ജാകസന്റെ ടോപ്പ്ലസ് ഫോട്ടോകള്‍ പുറത്ത്.

ലണ്ടന്‍:| Last Modified ബുധന്‍, 16 ജൂലൈ 2014 (16:20 IST)
മദ്രസപ്പട്ടണം ഏക് ദിവാന ഥാ , താണ്ഡവം എന്നീ സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച ആമി ജാക്സണ്‍
ടോപ്പ്ലസ്സായി ഫോട്ടൊയ്ക്ക് പോസ് ചെയ്തു. ലണ്ടനിലെ ബോസ് മോഡല്‍ മാനേജ്‌മെന്റിന്റെ ഫോട്ടോ ഷൂട്ടിലാണ് ആമി ജാക്‌സണ്‍ ടോപ്പ്ലസ്സായി പോസ് ചെയ്തത്.ഫോട്ടൊഷൂട്ടില്‍
ഒരു വെള്ള പാന്റും തൊപ്പിയും മാത്രം ധരിച്ചാണ് ആമി ജാക്സണ്‍ പോസ് ചെയ്തത്.

ഫോട്ടോ ഷൂട്ടിനായി ആമി തടികുറച്ചിട്ടുണ്ട്. 22 വയസ്സുകാരിയായ ആമി
ശങ്കര്‍ സംവിധാനം ചെയ്യുന്ന ഐ യിലാണ് അവസാനമായി അഭിനയിച്ചത്. തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐ









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :