നിങ്ങള്‍ എന്താ ചെയ്യുന്നത്...ഒന്ന് നിര്‍ത്ത്...ദയവ് ചെയ്ത് ഒന്ന് പുറത്ത് പോകൂ...; ഒടുവില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായി !

ചൊവ്വ, 21 നവം‌ബര്‍ 2017 (15:45 IST)

നിങ്ങള്‍ എന്താ ചെയ്യുന്നത്...ഒന്ന് നിര്‍ത്ത്...ദയവ് ചെയ്ത് ഒന്ന് പുറത്ത് പോകൂ...മാധ്യമ പ്രവര്‍ത്തകരോട് കരഞ്ഞ് കൊണ്ട് അപേക്ഷിക്കുന്ന ഐശ്വര്യ റായിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മരണമടഞ്ഞ തന്റെ അച്ഛന്റെ ജന്മദിനത്തില്‍ സാമൂഹിക സേവനത്തിനുവേണ്ടി100 കുട്ടികളുടെ ചികില്‍സ ഏറ്റെടുത്തിരുന്നു ഐശ്വര്യ. 
 
ഇതിന്റെ ഭാഗമായി കുട്ടികളെ കാണുന്നതിനും ചികിത്സ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുമായി സ്‌മൈല്‍ ചാരിറ്റി സംഘടനയില്‍ ഐശ്വര്യ എത്തിയിരുന്നു. എന്നാല്‍ താരം എത്തുന്നതറിഞ്ഞ് ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും വന്‍ പട തന്നെ സ്ഥലത്ത് എത്തിയിരുന്നു. ഐശ്വര്യയെ വിടാതെ പിന്തുടര്‍ന്ന് ക്യാമറ ക്ലിക്ക് ചെയ്തുകൊണ്ടേയിരുന്നു. സഹികെട്ട് ഐശ്വര്യ പ്രതികരിച്ചു. ഒടുവില്‍ സഹികെട്ട് ഐശ്വര്യയുടെ കണ്ണുകള്‍ നിറയുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഹോളിവുഡ് ത്രില്ലര്‍ മലയാളത്തിലേക്ക്, നായകന്‍ നിവിന്‍ പോളി!

അമേരിക്കയുടെ ഇതിഹാസ അതിജീവന സിനിമയായ ‘കാസ്റ്റ് എവേ’ മലയാളത്തിലേക്കെന്ന് സൂചന. ടോം ...

news

സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും കാസ്റ്റിങ്ങ് കൗച്ചിന് ഇരയാകുന്നുണ്ട്; തുറന്നു പറച്ചിലുമായി രാധിക ആപ്തെ !

ഹോളിവുഡില്‍ മാത്രമല്ല, ബോളിവുഡിലും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന ...

news

രുക്മിണിയും മാധവനും വീണ്ടും വരുന്നു, ജഗതിയില്ലാത്ത മീശമാധവൻ? സംവിധാനം - ലാൽജോസ്!

ദിലീപ് എന്ന നടനെ സൂപ്പർനടനായും ജനപ്രിയനടനായും ഉയർത്തിയ സിനിമയാണ് 'മീശമാധവൻ'. ലാൽ ജോസ് ...

Widgets Magazine