ഇന്ത്യയിൽ ഏറ്റവും ആകർഷകത്വമുള്ള വനിതകളിൽ ഐശ്വര്യ ലക്ഷ്മിയും, ഒന്നാം സ്ഥാനത്ത് ആലിയ ഭട്ട്

48ആം സ്ഥാനത്താണ് ഐശ്വര്യ ലക്ഷ്മി.

Last Modified ശനി, 25 മെയ് 2019 (16:11 IST)
2018ലെ ഏറ്റവും ആകർഷകത്വമുള്ള ഇന്ത്യൻ വനിതകളിൽ മലയാളിയായ ഐശ്വര്യ ലക്ഷ്മിയും. ടൈംസ് ഓഫ് ഇന്ത്യയുടെ സർവേയിലാണ് ഐശ്വര്യ തെരഞ്ഞെടുക്കപ്പെട്ടത്. ആകർഷകത്വമുള്ള വനിതകളെ കണ്ടെത്താനുള്ള വോട്ടിങ്ങിൽ ഒന്നാം സ്ഥാനം നേടിയത് ബോളിവുഡ് സുന്ദരി ആലിയാ ഭട്ടാണ്.


48ആം സ്ഥാനത്താണ് ഐശ്വര്യ ലക്ഷ്മി. വിവിധ മേഖലകളിലുള്ള 50 വനിതകളെ ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :