സുമംഗലിയായി ഭാവന, ആശംസകൾ നേർന്ന് താരങ്ങൾ - ചിത്രങ്ങൾ കാണാം

തിങ്കള്‍, 22 ജനുവരി 2018 (12:19 IST)

നടി വിവാഹിതയായി. കന്നഡ നിർമാതാവ് നവീൻ ആണ് വരൻ. രാവിലെ 9.30 നും 10നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു താലികെട്ട്. തിരുവമ്പാടി ക്ഷേത്രത്തിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്നു ബന്ധുക്കൾക്കായുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്നു.
 
ചലച്ചിത്ര മേഖലയിൽ നിന്നും മഞ്ജു വാര്യർ, രമ്യ നമ്പീശൻ, നവ്യ നായർ, ലെന, മിയ, മിഥുൻ, സിദ്ദിഖ്, ഭാഗ്യ ലക്ഷ്മി, ശരണ്യ മോഹൻ തുടങ്ങിയവർ റിസെപ്ഷനിൽ പങ്കെടുത്തു. സിനിമയിലെ സുഹൃത്തുക്കൾക്കായി ലുലു കൺവെൻഷൻ സെന്റരിൽ റിസപ്ഷെൻ നടത്തും. ലുലു കണ്‍വന്‍ഷന്‍ സെന്ററിൽ നടക്കാനിരിക്കുന്ന റിസെപ്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ള പല പ്രമുഖരേയും ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മൈക്കുമായി മാധ്യമ പ്രവർത്തകർ, അസ്വസ്ഥതയോടെ ഭാവന പറഞ്ഞു - 'നന്ദി'

തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിനു ശേഷം നടി ഭാവനയും ഭർത്താവ് നവീനും ...

news

മാധവിക്കുട്ടിയെ അങ്ങനെ വിളിക്കരുത്: ശ്രീബാല

എഴുത്തുകാരി മാധവിക്കുട്ടിയെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുതെന്ന് മലയാളത്തിലെ ...

news

ഫഹദിന്റെ നായികയായി നസ്രിയ! തിരിച്ചുവരവ് ഗംഭീരമാക്കാനൊരുങ്ങി താരം

നടൻ ഫഹദ് ഫാസിലുമായു‌ള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും തൽക്കാലം ...

news

കടപ്പാടിന്റെ പേരിൽ ഇനി ആരുമായിട്ടും സിനിമ ചെയ്യില്ല: കടുത്ത തീരുമാനവുമായി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് തിരക്കിലാണ്. മുരളി ഗോപിയുടെ കമ്മാര ...

Widgets Magazine