‘വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടെ’; സിനിമയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ആഷിഖ് അബു

കോഴിക്കോട്, ചൊവ്വ, 26 ഡിസം‌ബര്‍ 2017 (09:09 IST)

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നതിനിടെ സിനിമയെക്കുറിച്ച് മനസു തുറന്ന് സംവിധായകന്‍. സിനിമയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചാണ് ആഷിഖ് അബു പ്രതികരിച്ചത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് തുറന്ന് പറഞ്ഞത്. 
 
സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടെ എന്നായിരുന്നു ആഷിഖിന്റെ മറുപടി. പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നതിനാല്‍ അതൊന്നും തന്നെ ബാധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
കസബ സിനിമയെക്കുറിച്ച് പാര്‍വതി പറഞ്ഞത് സ്വതന്ത്രമായ നിലപാടുകളാണെന്നും കലാകാരന് സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചാണ് അവര്‍ സംസാരിച്ചതെന്നും ആഷിഖ് പറഞ്ഞു. അത് വ്യക്തിപരമായ ആക്ഷേപമല്ലെന്നും സംവിധായകന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അത്ഭുതം! മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ! പണം കൊയ്ത് തിയേറ്ററുകൾ

ക്രിസ്തുമസിന് നാല് മലയാള സിനിമയും ഒരു തമിഴ് സിനിമയും ഒരു ഹിന്ദി സിനിമയും ആണ് റിലീസ് ആയത്. ...

news

'ആണൊന്നു വാരിപ്പിടിച്ചാൽ തളർന്നു പോകുന്ന പെണ്ണാടീ നീ, വെറും പെണ്ണ്' - മഹായാനത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന മായാനദി

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി പ്രേക്ഷക പ്രതികരണവും നിരൂപക പ്രശസ്തിയുമായി ...

news

'കുറച്ചൊക്കെ ഫാന്റസി വേണം എന്നാലല്ലേ ജീവിതത്തിന് ഒരു ലൈഫുള്ളൂ’; സസ്‌പെന്‍സ് ത്രില്ലറുമായി ഫഹദ്

ഫഹദ് ഫാസിലിനെ നായകനാക്കി വേണു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കാര്‍ബണിന്റെ ടീസര്‍ ...

news

50 ദിവസം കഴിയുമ്പോൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വരും, അത് കണ്ട് അരും ഞെട്ടരുത്! - ഇതൊരു മുന്നറിയിപ്പാണ്

അജയ് വാസുദെവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസിനെ പുകഴ്ത്തി സന്തോഷ് ...

Widgets Magazine