എല്ലാവര്‍ക്കും നന്ദി; ആദിയുടെ വിജയം പ്രണവ് ആഘോഷിക്കുന്നത് ഇങ്ങനെ - വൈറലായി വാക്കുകള്‍

കൊച്ചി, വെള്ളി, 26 ജനുവരി 2018 (17:51 IST)

 pranav mohanlal , mohanlal , Aadhi , pranav , പ്രണവ് മോഹൻലാൽ , സിനിമ , മോഹൻലാൽ , ആദി

മികച്ച അഭിപ്രായവുമായി ആദി തീയറ്ററുകളില്‍ ആവേശമാകുമ്പോള്‍ നടൻ ഹിമാലയ യാത്രയില്‍. സിനിമയുടെ വിജയം പറയാന്‍ നിരവധി പേര്‍ ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ കിട്ടിയിരുന്നില്ല.  

സിനിമയുടെ വിജയത്തില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് പ്രണവ് അറിയിച്ചു. ഫോണിന് റേഞ്ച് ഇല്ലാത്തതിനാല്‍ കൂടുതലാരുമായും അദ്ദേഹം ബന്ധപ്പെട്ടില്ല.

മുംബൈയില്‍ ഷൂട്ടിങ് ലൊക്കേഷനിലുള്ള മോഹന്‍ലാലിനെയും കൊച്ചിയിലുള്ള അമ്മ സുചിത്രയെയും പ്രണവ് വിളിച്ചിരുന്നു. വേറെ ആരുമായും ബന്ധപ്പെട്ടില്ല എന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുചിത്ര രാവിലെ കൊച്ചിയിലെ തിയേറ്ററിൽ കാണാനെത്തിയിരുന്നു. നാലാം തവണയാണ് പ്രണവ് ഹിമാലയത്തിലേക്കു പോകുന്നത്. പതിവ് പോലെ ഇത്തവണയും ഒറ്റയ്‌ക്കാണ് പ്രണയ് യാത്ര പോയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പ്രതീക്ഷയുടെ വഴിവിളക്കുകൾ തെളിയിച്ച് മമ്മൂട്ടി, സ്ട്രീറ്റ് ലൈറ്റ്സ് നിരൂപണം

വ്യത്യസ്തമായ കഥകളുടെ മാലകൾ കൊരുത്തുള്ള പരീക്ഷണങ്ങൾ മലയാള സിനിമയിൽ റിസ്കാണ്. പെട്ടെന്ന് ...

news

ആ കാഴ്‌ച ആദിയുടെ ജീവിതം തകിടം മറിച്ചു - വരവറിയിച്ച് രാജാവിന്റെ മകന്‍

ശാന്തമായി തുടങ്ങി ഒട്ടനവധി നാടകീയതകളിലൂടെ കടന്ന് അന്ത്യത്തിലെത്തുന്ന യാത്രയാണ് ആദി”, ...

news

ആമിയില്‍ നിന്നും പുറത്തായതാണോ ?; കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാ ബാലന്‍ രംഗത്ത്

ആമിയില്‍ നിന്നും വിദ്യ ബാലന്‍ പിന്മാറിയത് നന്നായെന്ന സംവിധായകന്‍ കമലിന്റെ ...

news

ദുല്‍ഖറിനൊപ്പം ഇനിയെങ്കിലും അഭിനയിക്കുമോ ?; വെളിപ്പെടുത്തലുമായി മമ്മൂട്ടി രംഗത്ത്

മലയാള സിനിമയും, ആരാധകരും ഒരുപാടു നാളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മമ്മൂട്ടിക്കൊപ്പം ...

Widgets Magazine