‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; മമ്മൂക്കയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ് !

ഞായര്‍, 13 ഓഗസ്റ്റ് 2017 (15:48 IST)

santhosh pandit, mammootty, master piece, malayalam film, malayalam cinema, malayalam movie, മലയാളം, സിനിമ, മമ്മൂട്ടി, സന്തോഷ് പണ്ഡിറ്റ്, ഫേസ്ബുക്ക്, മാസ്റ്റര്‍ പീസ്

'മാസ്റ്റര്‍ പീസ്' എന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. തുടക്കകാലത്ത് എല്ലാവരാലും അകറ്റി നിര്‍ത്തപ്പെട്ട വ്യക്തിയായിരുന്നു സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ അദ്ദേഹത്തെ ചേര്‍ത്ത് നിര്‍ത്തി, തോളില്‍ കൈയ്യിട്ട് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് പണ്ഡിറ്റ് തന്റെ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.  
 
ചിത്രത്തിന്റെ ഷൂട്ടിങ് തുടരുകയാണെന്നും സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രം പുറത്തിറങ്ങുമെന്നും പണ്ഡിറ്റ് പറയുന്നു. ഉരുക്കൊന്നുമല്ല താന്‍ മഹാപാവമാണെന്ന് പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇതാദ്യമാണ് താന്‍ സംവിധാനം ചെയ്യാത്ത ഒരു ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. രാജാധിരാജയുടെ സംവിധായകന്‍ അജയ് വാസുദേവാണ് ചിത്രം ഒരുക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മലയാളം സിനിമ മമ്മൂട്ടി സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് മാസ്റ്റര്‍ പീസ് Mammootty Master Piece Malayalam Film Malayalam Cinema Malayalam Movie Santhosh Pandit

സിനിമ

news

എല്ലാവരും ചേര്‍ന്ന് ദിലീപേട്ടനെ ക്രൂശിക്കരുത്; എന്റെ അവസരം മുടക്കിയ ആ വ്യക്തി അദ്ദേഹമല്ല - ഭാമ പറയുന്നു

മലയാള സിനിമയില്‍ തനിക്ക് അവസരം കുറഞ്ഞതിന് പിന്നില്‍ ചില പ്രമുഖര്‍ക്ക് ...

news

രാഷ്ട്രീയ പിമ്പുകള്‍ക്ക് ഒശാന പാടിയില്ല, മാധ്യമ ഹിജഡകളെ അകറ്റി നിർത്തി; ഇതാണ് ദിലീപ് ചെയ്ത തെറ്റ് - ആ താരം പറയുന്നു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ...

news

ആ സംവിധായകന്‍ ഒരാളിന്‍റെ പേരുപറഞ്ഞു, അത് കേട്ട് ഭാമ ഞെട്ടി; അയാള്‍ എന്തിനിങ്ങനെ ദ്രോഹിക്കുന്നു?!

മലയാള സിനിമയില്‍ കുറച്ച് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ഭാമ. ലോഹിതദാസിന്‍റെ ...

news

നയന്‍താരയെ 'റേപ്' ചെയ്തപ്പോള്‍ എങ്ങനെയുണ്ടായിരുന്നു ?- വളരെ നല്ല അനുഭവമായിരുന്നുവെന്ന് നടന്‍ !

മലയാളത്തില്‍ ആനന്ദം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് റോഷന്‍ മാത്യു. ...