Widgets Magazine
Widgets Magazine

ശ്രീനിവാസന് പകരം വിനീത്! ആ രഹസ്യം സംവിധായകൻ വെളിപ്പെടുത്തി!

ചൊവ്വ, 30 മെയ് 2017 (16:18 IST)

Widgets Magazine

തിരക്കഥാകൃത്ത്, സംവിധായകന്‍, നടൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച ആളാണ് വിനീത് ശ്രീനിവാസൻ. വിനീതിനെ ഓർക്കുമ്പോൾ രൂപ സാദൃശ്യം കൊണ്ടും ചിലപ്പോഴൊക്കെയുള്ള അഭിനയം കൊണ്ടും അച്ച്ഛൻ ശ്രീനിവാസനെ പ്രേക്ഷകർക്ക് ഓര്മ വരും. ശ്രീനിവാസനെ മനസ്സിൽ കണ്ട് എഴുതിയിട്ട് ഒടുവിൽ വിനീതിനെ വെച്ച് സിനിമയെടുത്ത ഒരു സംവിധായകൻ ഉണ്ട്. - ബേസിൽ.   
 
കുഞ്ഞിരാമായണത്തിലെ കുഞ്ഞിരാമന്റെ കഥാപാത്രത്തിന് വേണ്ടി ശ്രീനിവാസനെ തിരഞ്ഞിട്ട് കിട്ടാതെ വന്നപ്പോള്‍ വിനീതിനെ കഥാപാത്രമായി തീരുമാനിക്കുകയായിരുന്നു. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍വിജയമായി. ബേസിലിന്റെ ആദ്യ ചിത്രമായിരുന്നു കുഞ്ഞിരാമായണം. 
 
30 വയസുള്ള ശ്രീനിവാസനെ തനിക്ക് ലഭിക്കുമായിരുന്നെങ്കില്‍ അദ്ദേഹത്തെ നായകനാക്കിയേനെ എന്നാണ് ബേസില്‍ പറഞ്ഞത്. കാഴ്ചയിലെ സാമ്യം വിനീത് ശ്രീനിവാസനും ശ്രീനിവാസനും തമ്മിലുള്ള രൂപ സാദൃശ്യമാണ് ബേസിലിനെ ഇങ്ങനെ ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്. വിനീതിന്റെ പ്രായത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിലെ അംഗവിക്ഷേപങ്ങളായി കുഞ്ഞിരാമന്‍ എന്ന കഥാപാത്രത്തന് സാമ്യമുണ്ടായിരുന്നു. സംഭവം വിജയിക്കുകയും ചെയ്തു. 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സിനിമ കണ്ട യുവതി അലറിവിളിച്ചു, കാരണം കേട്ട് എല്ലാവരും ഞെട്ടി !

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കെയർഫുൾ. ചിത്രം വിജയകരമായി പ്രദർശനം ...

news

ആക്ഷന്‍ കിംഗ് മമ്മൂട്ടിയാണ്, ആരും ചരിത്രം മറക്കരുത്!

ആക്ഷന്‍ സിനിമകളോട് മമ്മൂട്ടിക്ക് ഒരു പ്രത്യേക അഭിനിവേശമുണ്ട്. അതുകൊണ്ടാണ് ...

news

പെ‌ണ്‍‌മക്കളുള്ളവര്‍ മമ്മൂട്ടിയെ ഇത്ര സ്നേഹിക്കുന്നതെന്തുകൊണ്ട്?!

മലയാളത്തില്‍ കുടുംബങ്ങളുടെ സംവിധായകന്‍ എന്നാല്‍ അത് സത്യന്‍ അന്തിക്കാട് ആണ്. ...

news

മക്കളെക്കാൾ വലുതാണ് സിനിമ ! ജോമോൾ തിരിച്ചു വന്നതിനു പിന്നിലെ കാരണം ഇതോ ?

എന്റെ സ്വന്തം ജാനകിക്കുട്ടി എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തമായി മാറിയ ...

Widgets Magazine Widgets Magazine