Widgets Magazine Widgets Magazine

ശരണ്യ മോഹന്റെ വണ്ണമാണോ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം?

ബുധന്‍, 7 ജൂണ്‍ 2017 (08:54 IST)

Widgets Magazine

കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത് നടി മോഹന്റെ പുതിയ ലുക്ക് എന്ന തലക്കെട്ടോടെ താരത്തിന്റെ കുറച്ച് ചിത്രങ്ങൾ ആണ്. പല പോസ്റ്റുകളും നടിയുടെ കൂടിയ വണ്ണത്തെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും ഇറങ്ങിയിരുന്നു.
 
എന്നാൽ ഈ വിഷയത്തിൽ ശരണ്യയുടെ ഭർത്താവ് അരവിന്ദ് ഫേസ്‍ബുക്കിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ മറ്റു നിരവധി പ്രശ്‌നങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് ഒന്നുമല്ല തന്‍റെ ഭാര്യയുടെ വണ്ണം, അദ്ദേഹം പോസ്റ്റ് ചെയ്തു. അമ്മയാകുവാനും ഇഷ്ടജോലി ഉപേക്ഷിക്കുവാനും ശരണ്യ കാണിച്ച നല്ല മനസിനെ പുകഴ്ത്തിയുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്‌.
 
ഒരാളുടെ അനുവാദമില്ലാതെ ആ വ്യക്തിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും റിപ്പോർട്ടുകളും ഒഴിവാക്കുക എന്നൊരു സന്ദേശം കൂടി അരവിന്ദിന്റെ പോസ്റ്റിൽ ഉണ്ട്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

അവൾക്ക് മാത്രമല്ല, അവളുടെ പട്ടിക്കും എന്നെ ഇഷ്ടമായിരുന്നില്ല: സൽമാൻ

പ്രണയവും പ്രണയനൈരാശ്യവും ഒരുപാട് തവണ അനുഭവിച്ചിട്ടുള്ള ആളാണ് സൽമാൻ ഖാൻ. ഒരു സെലിബ്രിറ്റി ...

news

250 കോടിയുടെ സംഘമിത്ര, ശ്രുതിഹാസന്‍ പുറത്തായി; പകരം നയന്‍‌താര!

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രമായ ‘സംഘമിത്ര’യില്‍ നിന്ന് ശ്രുതിഹാസന്‍ ...

news

തിയേറ്ററുകളില്‍ കൊടുങ്കാറ്റാവാന്‍ വീണ്ടും ആനക്കാട്ടില്‍ ചാക്കോച്ചി, രണ്‍ജി നിര്‍മ്മിക്കുന്നു; സുരേഷ്ഗോപി യുഗം തുടങ്ങുന്നു!

‘ലേലം’ എന്ന മെഗാഹിറ്റിലെ ആനക്കാട്ടില്‍ ചാക്കോച്ചി ഒരിക്കല്‍ കൂടി വന്നാലോ? അതേ, ചാക്കോച്ചി ...

news

സ്ത്രീകളുടെ ആസക്തികൾ പച്ചയായി തുറന്നു കാണിക്കുന്ന 'ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ക്ക' പ്രദർശനത്തിന്

അശ്ലീല രംഗങ്ങള്‍ ധാരളമുണ്ടെന്നും ചിത്രം ഒരു പ്രത്യേക മതവിഭാഗത്തെ സൂചിപ്പിക്കുന്നുവെന്നും ...

Widgets Magazine Widgets Magazine