വിക്കുള്ള നായകന്‍, അന്ധയായ നായിക! - സോളോയുടെ ടീസര്‍ പുറത്തിറങ്ങി

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (12:30 IST)

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോയുടെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ശേഖര്‍ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. കബാലി നായിക ധന്‍സിക ആണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.
 
നീളന്‍‌മുടിയുള്ള ദുല്‍ഖര്‍ ചിത്രത്തില്‍ വിക്കനായിട്ടാണ് അഭിനയിക്കുന്നത്. അവനെ പ്രണയിക്കുന്ന നായിക അന്ധയാണ്. സോലോയിലെ നാലു കഥകളിലൊന്നായ, വേൾഡ് ഓഫ് ശേഖറിനെ ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂക്ക വേണമെങ്കില്‍ എന്റെ അച്ഛനായി അഭിനയിച്ചോട്ടെയെന്ന് മോഹന്‍‌ലാലിന്റെ നായിക!

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള ...

news

കാത്തിരിപ്പിനൊടുവില്‍ ലാലേട്ടന്റെ ജിമ്മിക്കി കമ്മല്‍ എത്തി! - കിടിലന്‍ ഡാന്‍സ്

കേരളത്തില്‍ ഇനിയാരെങ്കിലും ‘ജിമ്മിക്കി കമ്മല്‍’ എന്ന പാട്ടിനു ചുവടുകള്‍ ...

news

നല്ല സിനിമയ്ക്കായി അവന്‍ കാത്തിരുന്നു, ഒടുവില്‍ അവന്റെ ആദ്യ സിനിമ റിലീസ് ചെയ്യുകയാണ്: ജൂഡ് ആന്റണി ജോസഫ്

ദിലീപ് നായകനാകുന്ന രാമലീല സെപ്തംബര്‍ 28നു റിലീസ് ചെയ്യുകയാണ്. നവാഗതനായ അരുണ്‍ ഗോപി ...

news

പൃഥ്വി വേറിട്ട് നില്‍ക്കുന്നത് അവിടെയാണ്, എന്തും പറയാം; ജിനു എബ്രഹാം

തിരക്കഥാകൃത്ത് ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രമാണ് ആദം ജൊവാന്‍. നായകന്‍ പൃഥ്വിരാജ്. ...

Widgets Magazine