ലോക സുന്ദരി ഐശ്വര്യ റായി തല മൊട്ടയടിച്ചത് ആര്‍ക്ക് വേണ്ടി?

ബുധന്‍, 30 ഓഗസ്റ്റ് 2017 (14:43 IST)

Widgets Magazine

ലോകസുന്ദരി ഐശ്വര്യ റായിയുടെ ഹോട്ട് ചിത്രങ്ങള്‍ മാത്രം കാണുന്നവരെ നിരാശപ്പെടുത്തുകയാണ് ഐശ്വര്യയുടെ പഴയൊരു ചിത്രം. പണ്ട് തിരുമല ക്ഷേത്രത്തില്‍ നിന്നും ഐശ്വര്യറായി തല മൊട്ടയടിച്ചു എന്ന് പറഞ്ഞു വൈറലായ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
 
ഐശ്വര്യ റായിയുടെ ഒരു ചിത്രം കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. പഴയ ചിത്രമാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ് ഈ ചിത്രം. മുടിയിലും കണ്ണിലുമാണ് എല്ലാവരും സൗന്ദര്യമിരിക്കുന്നത്. 
 
എന്നാല്‍ ദൈവത്തിന് വേണ്ടി സ്വന്തം തലമുടി മൊട്ടയടിച്ച് ഐശ്വര്യ മാതൃകയായിരിക്കുകയാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ആ ചിത്രങ്ങള്‍ ഒര്‍ജിനല്‍ അല്ലെന്നുള്ളതാണ് സത്യം. തിരുമല ക്ഷേത്രത്തില്‍ നിന്നും ഐശ്വര്യ എടുത്ത ഒരു ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ ബോളിവുഡ് ഐശ്വര്യ റായി സോഷ്യല്‍ മീഡിയ Cinema Bolly Wood Aiswarya Rai

Widgets Magazine

സിനിമ

news

‘ഭൂമിയിലെ പുഴുക്കളെ കൊത്തിതിന്ന് വളരെ താഴ്ന്നു പറക്കാനാണ് എനിക്കിഷ്ടം’; വെളിപാടിന്റെ പുസ്തകം ടീസര്‍

മോഹന്‍ലാല്‍ - ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ വെളിപാടിന്റെ ...

news

ഇതിന് മമ്മൂട്ടി തന്നെ വേണം, മമ്മൂട്ടിയുണ്ടെങ്കിലേ പറ്റൂ - എം‌ടിക്ക് ബോധ്യമായി!

ഈ കഥാപാത്രത്തെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം യോജിച്ച മറ്റൊരാളില്ല എന്ന് ...

news

ചിരിപ്പിക്കാന്‍ മമ്മൂട്ടി, സിദ്ദിക്കും റാഫിയും ഷാഫിയും ഒന്നിക്കുന്നു!

ഓരോ നിമിഷവും ചിരിവിതറുന്ന തകര്‍പ്പന്‍ തിരക്കഥ ഈ സിനിമയ്ക്കായി എഴുതിക്കൊണ്ടിരിക്കുകയാണ്...

news

ലാല്‍ എത്തിയില്ല, ചടങ്ങില്‍ പങ്കെടുക്കാതെ മമ്മൂട്ടി മടങ്ങി!

തുടക്കം മുതല്‍ ഒടുക്കം വരെ വിരസതയോ ബോറിങ്ങോ ഇല്ലാതെ കണ്ടിരിക്കാവുന്ന ഷാഫി ചിത്രമായിരുന്നു ...

Widgets Magazine