മലയാള സിനിമയ്ക്ക് ദുല്‍ഖര്‍ സല്‍മാനെ നഷ്ടപ്പെടുമോ?

വെള്ളി, 4 ഓഗസ്റ്റ് 2017 (11:30 IST)

മലയാള സിനിമയുടെ തരം ദുല്‍ഖര്‍ സല്‍മാന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒന്നാണ്. മലായാള സിനിമല്‍ സജീവമായ ദുല്‍ഖര്‍ ഇപ്പോള്‍ അന്യസിനിമയിലും സജീവമായി കൊണ്ടിരിക്കുകയാണ്. മഹാനദി എന്ന തെലുങ്ക് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത വന്നു കഴിഞ്ഞു.
 
മലയാളത്തില്‍ സായ് പല്ലവിയും ദുല്‍ഖറും ഒന്നിച്ചഭിനയിച്ച 'കലി' എന്ന സിനിമയാണ് തെലുങ്കിലേക്കും കൂടി ഡബ്ബ് ചെയ്യാന്‍ പോവുകയാണ്. സമീര്‍ താഹീര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ സിനിമയായിരുന്നു കലി. 2016 ല്‍ മലയാളത്തില്‍ റിലീസ് ചെയ്ത ഒരു മനുഷ്യനുണ്ടാവുന്ന ദേഷ്യവും കലിയും എങ്ങനെ നിയന്ത്രിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. പ്രേമം എന്ന ചിത്രത്തിലുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സായ് പല്ലവിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു 'കലി'. 
 
നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനദി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. എന്നാല്‍ സായ് പല്ലവി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് തെലുങ്ക് ചിത്രമായ ഫിദ എന്ന് പേരിട്ടിരിക്കുന്ന ഹൊറര്‍ ചിത്രത്തിലാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അങ്കമാലി ഡയറീസ് തെലുങ്കിലേക്ക്, അവിടെയും അവതരിക്കും 80 പുതുമുഖങ്ങള്‍

പ്രണയത്തിന്‍റെയും സൌഹൃദത്തിന്‍റെയും പകയുടെയും കുറ്റകൃത്യത്തിന്‍റെയും പശ്ചാത്തലത്തില്‍ കഥ ...

news

‘ആ പിശാചിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്’; വൈറലായി നടി മോഹിനിയുടെ വെളിപ്പെടുത്തല്‍ !

ക്രിസ്ത്യന്‍ മതം സ്വീകരിച്ച് ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ചതിന്റെ കാരണം വെളിപെടുത്തി ...

news

‘ഒരു രാത്രി എന്റെ കൂടെ നില്‍ക്കൂ... നിനക്ക് വേണ്ടതിലേറെ പണം ഞാന്‍ തരാം’; അയാളുടെ വാക്കുകള്‍ കേട്ട ബോളിവുഡ് നടി ചെയ്തത്...

നിരന്തരം അശ്ലീല ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്ന പരാതിയുമായി ബോളിവുഡ് താരം. പുതിയ ...

news

മമ്മൂട്ടിയില്ല, ദുല്‍ക്കറുണ്ട്; മോഹന്‍ലാല്‍ ഇല്ല, ഫഹദ് ഉണ്ട് - പിന്നെ വേതാളവും സിദ്ദാര്‍ത്ഥ് അഭിമന്യുവും!

ഒരു സംവിധായകന്‍ ആഗ്രഹിച്ചാല്‍ ഇന്ത്യയിലെ ഏത് താരവും ഡേറ്റ് നല്‍കും. അത് മണിരത്നം എന്ന ...