മമ്മൂട്ടിയുടെ 'ഉണ്ട' കാണാൻ തിക്കും തിരക്കും! - പുതിയ മമ്മൂട്ടി ചിത്രത്തെ ട്രോളി സോഷ്യൽ മീഡിയ

ബുധന്‍, 1 നവം‌ബര്‍ 2017 (12:14 IST)

Widgets Magazine

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് 'ഉണ്ട'യെന്നാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. എന്തായാലും സംഭവം ട്രോ‌ളർമാർ ഏറ്റെടുത്തിട്ടുണ്ട്.
 
ചിത്രത്തിൻറെ പേരുപോലെ തന്നെ വൃത്യസ്ത്ഥമായിരിക്കും ചിത്രത്തിന്റെ പ്രേമേയവും എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല. 
 
രസകരമായ ട്രോളുകൾ കാണാം:  Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി സിനിമ ഉണ്ട ഖാലിദ് റഹ്മാൻ Mammootty Cinema Unda Khalid Rahman

Widgets Magazine

സിനിമ

news

50 കോടിയും കടന്ന് രാമനുണ്ണിയുടെ ജൈത്രയാത്ര!

രാമനുണ്ണിയുടെ ജൈത്രയാത്ര തുടരുകയണ്. 50 കോടിയും കടന്ന്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ ...

news

കുഞ്ഞാലിമരയ്ക്കാർ ആയി മോഹൻലാൽ! അപ്പോൾ മമ്മൂട്ടി ?

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടാണ് മോഹൻലാൽ - പ്രിയദർശൻ. ഇരുവരും ഒന്നിച്ച ...

news

അറിയാമോ ? ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ആഷിന് വയസ് എത്രയാണെന്ന് ?

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായിക്ക് ഇന്ന് നാല്‍പ്പത്തിനാലാം പിറന്നാള്‍‍. എവര്‍ഗ്രീന്‍ ...

news

തരംഗമായി ഗൂഢാലോചന ടീം; ട്രെയിലർ പങ്കുവെച്ച് താരങ്ങൾ

ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ഗൂഢാലോചനയുടെ ...

Widgets Magazine