മമ്മൂട്ടി, മോഹൻലാൽ ഫാൻസുകാർക്ക് ഒന്നും മിണ്ടാനില്ല? തുറന്നടിച്ച് മണിയൻ പിള്ള രാജു

ചൊവ്വ, 3 ജനുവരി 2017 (16:03 IST)

Widgets Magazine

മലയാള ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ എതിർത്തുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. തീയേറ്ററുകളിൽ മലയാളം ഒഴുവാക്കി തമിഴ്, ഹിന്ദി, ഇംഗ്ലീഷ് സിനിമകൾ മാത്രമെ ഇനി പ്രദർശിപ്പിക്കുകയുള്ളുവെന്ന് തീയേറ്റർ ഉടമകൾ പറയുമ്പോൾ അതിനെതിരെ രംഗത്ത് വരേണ്ടത് ഇവിടെയുള്ള ഫാൻസ് അസോസിയേഷനുക‌ൾ ആണെന്ന് മണിയൻ പിള്ള രാജു. 
 
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെയുള്ള ഫാന്‍സ് അസോസിയേഷനുകള്‍ ഈ തീരുമാനത്തിനെതിരെ രംഗത്ത് വരണം. മിണ്ടാതിരിക്കരുത്. തമിഴ്‌നാട്ടിലാണ് ഇത്തരമൊരു സ്ഥിതി എങ്കില്‍ എന്തുണ്ടാകുമെന്ന് ആലോചിച്ച് നോക്കൂ. ഇവിടെയുള്ള ആരാധകര്‍ മലയാള സിനിമ ഒഴിവാക്കിയുള്ള തീരുമാനത്തിനെതിരെ പ്രതികരിക്കണമെന്നും മണിയൻ പിള്ള രാജു പ്രതികരിച്ചു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്ത 100 കോടി ക്ലബ് ഈ വര്‍ഷം മമ്മൂട്ടി ഭരിക്കും; ഒന്നല്ല, 4 സിനിമകള്‍ !

മലയാളത്തിന് ഇനി 100 കോടി ക്ലബ് അപ്രാപ്യമല്ല. പുലിമുരുകന്‍ തുറന്നിട്ട വാതിലിലൂടെ ഇനിയും ...

news

ഗൗതമിയുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറാൻ പ്രയാഗ മാർട്ടിൻ!

മലയാളത്തിലേക്ക് ശക്തമായ തിരിച്ച് വരവിനൊരുങ്ങുകയാണ് ഗൗതമി. മോഹൻലാലിനൊപ്പം വിസ്മയം എന്ന ...

news

നിവിനെ സൂപ്പർ സ്റ്റാർ ആക്കിയത് വിനീത് ശ്രീനിവാസനല്ല? അത് മറ്റൊരു താരമാണ്!

നിവിൻ പോളിയെ സൂപ്പർ സ്റ്റാർ ആക്കിയത് ആരാണെന്ന് ചോദിച്ചാൽ സംശയിക്കാതെ എല്ലാവരും ഉത്തരം ...

news

നോട്ട് പിൻ‌വലിക്കൽ ക്ഷമിച്ചില്ലേ? പുത്തൻ സിനിമകൾക്കായി കുറച്ചുകൂടി ക്ഷമിക്കുക: സുരേഷ് കുമാർ

സിനിമ മേഖല‌യിലെ സമരം രൂക്ഷമായതോടെ ആരോപണങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. അതിൽ ഏറ്റവും ...

Widgets Magazine