ബെഡ് വിത്ത് ആക്ടിംഗിന് എന്നെ 3 തവണ വിളിച്ചു: ഹിമ

കൊച്ചി, വ്യാഴം, 10 ഓഗസ്റ്റ് 2017 (16:49 IST)

Hima Shankar, Anoop Menon, Sarvopari Palakkaran, Bed With Acting, ഹിമ ശങ്കര്‍, അനൂപ് മേനോന്‍, സര്‍വ്വോപരി പാലാക്കാരന്‍, ബെഡ് വിത്ത് ആക്‍ടിംഗ്

മലയാള സിനിമയില്‍ ‘ബെഡ് വിത്ത് ആക്‍ടിംഗ്’ എന്ന പാക്കേജ് സംവിധാനത്തിന് സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെന്ന് നടി ഹിമ ശങ്കര്‍. സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലത്താണ് ഇതുണ്ടായതെന്നും ഹിമ വെളിപ്പെടുത്തി.
 
ഇങ്ങനെ ഒരു പാക്കേജ് സംവിധാനമുണ്ടെന്നുതന്നെ അപ്പോഴാണ് കേള്‍ക്കുന്നത്. ആ പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടുതന്നെ അന്വേഷിച്ചു. അപ്പോഴാണ് അത് ‘ബെഡ് വിത്ത് ആക്ടിംഗ്’ ആണെന്ന് അയാള്‍ വെളിപ്പെടുത്തിയത് - ഹിമ പറഞ്ഞു. 
 
ബെഡ് വിത്ത് ആക്ടിംഗ് എന്ന പാക്കേജ് സംവിധാനം മലയാള സിനിമയില്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം പറഞ്ഞ് സമീപിച്ച മൂന്നുപേരോട് പറ്റില്ല എന്നുപറഞ്ഞിട്ടുണ്ട്. അതിനുശേഷം അങ്ങനെയൊരു വിളി വന്നിട്ടില്ല. ഒരു ആക്ടിവിസ്റ്റിന്‍റെ മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തതെന്നും ഹിമ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആരോഗ്യകരമായി ജീവിക്കാന്‍ മാതളനാരങ്ങ; വൈറലാകുന്നു ഇഷ ഗുപ്തയുടെ പോസ്റ്റ് !

ആരോഗ്യത്തോടെയുള്ള ജീവിതത്തിന് മാതളനാരങ്ങ കഴിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇഷാ ഗുപ്ത. ഇഷ തന്റെ ...

news

ലാലേട്ടാ...നന്ദി, അതിന് കാരണം നിങ്ങളാണ്: ജയറാം

നടന്‍ മോഹന്‍ലാലിനോട് നന്ദി പറഞ്ഞ് ജയറാം. ഓണം റിലീസായി എത്തുന്ന തന്റെ പുതിയ ചിത്രം ആകാശ ...

news

സായി പല്ലവിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു? - അന്നത്തെ സംഭവം തുറന്നു പറഞ്ഞ് നടി

സായി പല്ലവിയെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് അല്‍ഫോണ്‍സ് പുത്രനാണ്. പ്രേമമെന്ന ...

news

ദിലീപ് തുറന്നടിക്കുന്നു, ‘എനിക്കെതിരെ നീങ്ങിയത് ഇവരാണ്’ - സിനിമാലോകം ഞെട്ടലില്‍ !

അവര്‍ ഇതിനായി മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയനേതാക്കളെയും സ്വാധീനിച്ചു....