ബാഹുബലിയോട് വിട പറഞ്ഞ് രാജമൗലി!

വെള്ളി, 5 മെയ് 2017 (08:36 IST)

ഇന്ത്യയിലെ സകല റെക്കോർഡുകളും തകർത്ത് മുന്നേറുമ്പോൾ അഞ്ചു വർഷം നീണ്ട യാത്രയും കാത്തിരി‌പ്പും അവസാനിപ്പിക്കുന്നുവെന്ന് സംവിധായകൻ എസ് എസ് രാജമൗലി. രണ്ടാം ഭാഗം റിലീസ് ചെയ്ത ശേഷവും ചിത്രത്തിന്റെ പ്രചരണത്തിനായി രാജ്മൗലി ലോകത്തിന്റെ പല ഭാഗങ്ങളിലും സന്ദർശിച്ചിരുന്നു.
 
ലണ്ടനില്‍ നടന്ന അവസാനത്തെ പ്രമോഷന്‍ പരിപാടിയിലും പങ്കെടുത്ത ശേഷമാണ് ബാഹുബലിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിച്ചതായി രാജ്മൗലി പ്രഖ്യാപിച്ചത്. അഞ്ചു വർഷം ഒരു സിനിമക്കായി കഷ്ടപ്പെടുക എന്നത് ചില്ലറ കാര്യമല്ല. 
 
ചിത്രം യഥാര്‍ഥ്യമാക്കുന്നതില്‍ തനിക്കൊപ്പം സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഫെസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ബാഹുബലി അവസാനിച്ചതായി രാജമൗലി പ്രഖ്യാപിച്ച‌ത്. രാജമൗലിയോടൊപ്പം അനുഷ്കയും മറ്റ് അണിയറ പ്രവർത്തകരും ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ബാഹുബലി 1000 കോടിയിലേക്ക്! ഇതു ബ്രഹ്മാണ്ഡ വിജയം!

ഇന്ത്യന്‍ സിനിമ ഇനി രണ്ടു തരത്തിൽ ആയിരിക്കും അറിയപ്പെടുക. ബാഹുബലിക്ക് മുമ്പും ബാഹുബലിക്ക് ...

news

നല്ലൊരു കഥ കേട്ടാല്‍ മമ്മൂട്ടി എക്സൈറ്റഡാവും, ആ എനര്‍ജി അങ്ങേയറ്റം!

മമ്മൂട്ടി നമ്മുടെ യുവതാരങ്ങള്‍ക്കൊക്കെ മാതൃകയാണ്. എങ്ങനെയുള്ള കഥകള്‍ സ്വീകരിക്കണം, എങ്ങനെ ...

news

ചങ്കുറപ്പോടെ ദുല്‍ക്കര്‍, നേരിടുന്നത് സാക്ഷാല്‍ ബാഹുബലിയെ!

ബാഹുബലി 2ന്‍റെ കളക്ഷന്‍ 800 കോടി കടന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ കളക്ഷന്‍ വേട്ട. ...

news

ആര്യനോ അഭിമന്യുവോ? മമ്മൂട്ടി റെഡി - പശ്ചാത്തലം മുംബൈ?

അധോലോക കഥ പറയുന്ന ഒരു മമ്മൂട്ടിച്ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി സൂചന. സ്മഗ്ലിംഗിന്‍റെ ...