Widgets Magazine Widgets Magazine

പേർളിയുടെ തേങ്ങാക്കൊലയെ കടത്തിവെട്ടി മേഘ്ന!

വ്യാഴം, 4 മെയ് 2017 (14:11 IST)

Widgets Magazine

ഡിസ്‌ലൈക്കിൽ മലയാളത്തിൽ മുന്നിൽ നിൽക്കുന്നത് വിൻസെറ്റിന്റെ കല്യാണത്തിന്റെ പ്രൊമോ വീഡിയോ. പേർളി മാണിക്കും ജിപിക്കും ഒരു പ്രതിയോഗി തന്നെയാണ് മേഘ്ന എന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ വ്യക്തമായിരുന്നു. ഇപ്പോഴിതാ, പേർളിയുടെ തേങ്ങാക്കൊല മാങ്ങാത്തൊലിയെ കടത്തിവെട്ടിയിരിക്കുകയാണ് മേഘ്ന.
 
ആയിരത്തിൽ അധികം ലൈക്സും അമ്പത്തിയൊമ്പതിരായിരത്തിലധികം ഡിസ്‌ലൈക്സുമാണ് മേഘ്നയുടെ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം, തേങ്ങാക്കൊലക്ക് അമ്പത്തിനാലായിരത്തിൽ ഒതുങ്ങിയിരിക്കുകയാണ് ഡിസ്‌ലൈക്സ്. 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടി കൈപിടിച്ചുയർത്തിയ സംവിധായകനോട് നിവിൻ നോ പറഞ്ഞു!

നിവിൻ പോളി എന്ന നടനിൽ നൂറ് ശതമാനം വിശ്വാസം അർപ്പിക്കാൻ കഴിയുമെന്ന് വെറും ഏഴ് വർഷം കൊണ്ട് ...

news

ജോണി ആൻറണിക്കും മാർത്താണ്ഡനും മമ്മൂട്ടിയുടെ ഡേറ്റ് ?

മമ്മൂട്ടിയുടെ പ്രിയപ്പെട്ട സംവിധായകരാണ് ജോണി ആൻറണിയും മാർത്തണ്ഡനും. വളരെ വേഗത്തിൽ ...

news

ഇന്ദ്ര‌ജിത് ഇനി കാർത്തിക് നരേന്റെ ചിത്രത്തിൽ

റഹ്മാൻ നായകനായ ധ്രുവങ്കൾ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെയും തമിഴ് ...

news

മമ്മൂട്ടി മാന്ത്രികനാകുന്നു !

അഥർവം പോലെയുള്ള സിനിമകളിൽ മമ്മൂട്ടി മന്ത്രവാദിയായി അഭിനയിച്ചിട്ടുണ്ട്. അഥർവ്വത്തിൽ ...

Widgets Magazine Widgets Magazine