പൃഥ്വിരാജ് ചിത്രം പൃഥ്വിരാജ് ചിത്രമാണ്, അല്ലാതെ മോഹന്‍ലാല്‍ ചിത്രമല്ല!

ബുധന്‍, 8 ഫെബ്രുവരി 2017 (12:34 IST)

Widgets Magazine
Esra, Mohanlal, Prithviraj, Jay K, Parvathy, Mammootty, എസ്ര, മോഹന്‍ലാല്‍, പൃഥ്വിരാജ്, ജെയ് കെ, പാര്‍വതി, മമ്മൂട്ടി

പൃഥ്വിരാജ് നായകനായ ‘എസ്ര’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നതുമുതല്‍ ഈ സിനിമയില്‍ മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ‘ഏബ്രഹാം എസ്ര’യെ അവതരിപ്പിക്കുന്നതെന്ന രീതിയില്‍ ഒരു പ്രചരണം നടന്നിരുന്നു. എന്നാല്‍ അതില്‍ വാസ്തവമില്ലെന്ന് ഇപ്പോള്‍ സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
 
മുഖം വ്യക്തമാകാത്ത രീതിയില്‍ തോള്‍ ചരിച്ച് ഒരാള്‍ നില്‍ക്കുന്ന രംഗം ട്രെയിലറില്‍ കണ്ടതോടെയാണ് ഏബ്രഹാം എസ്രയായി മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന പ്രചരണമുണ്ടായത്. എന്നാല്‍ സംവിധായകനായ ജെയ് കെ പറയുന്നത് ആദ്യ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നെങ്കില്‍ എന്നത് ഇപ്പോള്‍ തന്‍റെയും ആഗ്രഹമാണ് എന്നാണ്.
 
അതായത് എസ്രയില്‍ മോഹന്‍ലാല്‍ ഇല്ല. ആ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് തന്നെയാണ്. കൂടുതല്‍ വ്യക്തതയ്ക്ക് പടം തിയേറ്ററില്‍ കാണുന്നതുവരെ കാത്തിരിക്കാം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

കേട്ടത് ശരിയാണ്, അവർ പ്രണയത്തിലാണ്; അഞ്ജലിയുടെയും ജയ്‌യുടെയും ചിത്രങ്ങൾ പുറത്ത്

തെന്നിന്ത്യൻ സുന്ദരി അഞ്ജലിയും നടൻ ജയ്‌യും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും ഒരുമിച്ചാണ് ...

news

സ്പെഷ്യൽ പെർഫോമൻസ് അവാർഡ് ഗോസ് ടു - വിനായകൻ! സെറ മാതൃകയായി

സിനിമയിലെത്തിയിട്ട് വർഷങ്ങൾ ഒത്തിരിയായെങ്കിലും വിനായകൻ എന്ന നടനെ പ്രേക്ഷർ സ്നേഹിച്ച് ...

news

മമ്മൂട്ടിയുടെ കിരീടം മോഹന്‍ലാലിന് നല്‍കിയതെന്തിന്?

കാലം 1988. മമ്മൂട്ടിയെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ...

news

മമ്മൂട്ടി കൈകള്‍ പിന്നില്‍ കെട്ടി, സേതുരാമയ്യരല്ല; ഇനി അടിയുടെ പൂരം!

മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളുള്ള സിനിമയായിരുന്നു പുലിമുരുകന്‍. പീറ്റര്‍ ...

Widgets Magazine