Widgets Magazine Widgets Magazine
Widgets Magazine

ഈസ്റ്റ് ഓര്‍ വെസ്റ്റ് ലാലേട്ടൻ ഈസ് ദ് ബെസ്റ്റ്!; കെആർകെയ്ക്കെതിരെ ബിനീഷ് ബാസ്റ്റിൻ

ബുധന്‍, 19 ഏപ്രില്‍ 2017 (13:43 IST)

Widgets Magazine

ഇന്ത്യൻ സിനിമയെ ഞെട്ടിച്ചുകൊണ്ട് 1000 കോടി ബജറ്റിൽ മോഹൻലാലിനെ നായകനാക്കി എംടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരിൽ സിനിമയാക്കുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതു മുതൽ താരത്തെ പരിഹസിച്ചും ആക്ഷേ‌പിച്ചും സോഷ്യൽ മീഡിയകളിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിനിടയിൽ നടൻ കെആർകെയും താരത്തെ പരിഹസിച്ച് രംഗത്തെത്തി.
 
മോഹൻലാലിനെ പരിഹസിച്ച കെആർകെയ്ക്കെതിരെ നടൻ ബിനീഷ് ബാസ്റ്റിൻ രംഗത്തെത്തിയിരിക്കുകയാണ്. കെആർകെയുടെ ട്വീറ്റ് കണ്ടെന്നും ഇത് തരംതാഴ്ന്ന പ്രവർത്തിയാണെന്നും ബിനീഷ് പ്രതികരിക്കുന്നുവെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. 
 
ഇന്ത്യക്കാർക്ക് മുഴുവൻ ലാലേട്ടന്റെ കഴിവ് അറിയാമെന്നും ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാള് അദ്ദേഹമെന്നും ബിനീഷ് പറയുന്നു. മഹാഭാരത എന്ന സിനിമയുടെ നിർമാതാവിനും സംവിധായകനും മോഹൻലാലിലുള്ള കഴിവില്‍ പൂർണവിശ്വാസമുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു പ്രഖ്യാപിച്ചതും. ബിനീഷ് പറയുന്നു. 
 
55 ആം വയസ്സിൽ പുലിമുരുകനിൽ അദ്ദേഹം ചെയ്ത ഫൈറ്റ് സീനുകൾ ഒന്നു കണ്ട് നോക്കാൻ ബിനീഷ് പറയുന്നു. അതുപോലൊരു സിനിമ കെആർകെയ്ക്ക് ആയ കാലത്ത് ചെയ്യാൻ പറ്റിയിട്ടുണ്ടോ? സംസാരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ അതിനെ ഒരിക്കലും ദുരുപയോഗം ചെയ്യരുത്. ഈസ്റ്റ് ഓര്‍ വെസ്റ്റ് ലാലേട്ടൻ ഈസ് ദ് ബെസ്റ്റ്. - ബിനീഷ് പറയുന്നു.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടിയുടെ കര്‍ണനും വമ്പന്‍ ബജറ്റിലേക്ക്, 1000 കോടിയുടെ രണ്ടാമൂഴത്തിന് വെല്ലുവിളി!

കര്‍ണനായി മമ്മൂട്ടി അഭിനയിക്കുന്ന സിനിമയേക്കുറിച്ച് ഏറെനാള്‍ക്കുമുമ്പുതന്നെ ...

news

പുത്തൻപണത്തിന് നാലു ദിവസം വേണ്ടി വന്നു, നിവിൻ രണ്ടു ദിവസം കൊണ്ട് നേടി!

ഇത്തവണത്തെ വിഷു മെഗാസ്റ്റാർ മമ്മൂട്ടി കൊണ്ടുപോയെന്ന് നിശംസ്സയം പറയാം. ഹനീഫ് അദേനി ...

news

മമ്മൂട്ടി വേണ്ടെന്നുവച്ചതാണ്, വിജയത്തിനപ്പുറം ചില കാര്യങ്ങളുണ്ട്!

മഹാഭാരതത്തില്‍ പറയാത്ത കഥയേതാണ് എന്ന് ചോദിക്കുന്നതുപോലെയാണ്, മമ്മൂട്ടി ചെയ്യാത്ത ...

news

എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ല! - പൃഥ്വിരാജ് പറയുന്നു

യുവതാരങ്ങളും സൂപ്പർ താരങ്ങളും അടക്കം ഇപ്പോൾ എല്ലാവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. അതിൽ ...

Widgets Magazine Widgets Magazine