നിവിന്‍ പോളിക്ക് തീവില, മലയാളത്തില്‍ ഒന്നരക്കോടി, തമിഴില്‍ 6 കോടി!

ബുധന്‍, 11 ജനുവരി 2017 (15:13 IST)

Widgets Magazine
Nivin Pauly, Mohanlal, Trisha, Nayantara, Prithviraj, Dileep, Mammootty, നിവിന്‍ പോളി, മോഹന്‍ലാല്‍, തൃഷ, നയന്‍താര, പൃഥ്വിരാജ്, ദിലീപ്, മമ്മൂട്ടി

മലയാളത്തില്‍ ഇന്ന് മോഹന്‍ലാല്‍ കഴിഞ്ഞാല്‍ താരമൂല്യത്തില്‍ അടുത്ത സ്ഥാനം നിവിന്‍ പോളിക്കാണ്. നിവിന്‍ പോളി അഭിനയിക്കുന്ന സിനിമകള്‍ക്ക് വന്‍ ബിസിനസാണ് ഇന്ത്യയിലും വിദേശത്തും നടക്കുന്നത്. നിവിന്‍ അഭിനയിക്കുന്ന മിക്ക ചിത്രങ്ങളും ഇന്‍ഡസ്ട്രി ഹിറ്റുകളായി മാറുകയും ചെയ്യുന്നു.
 
ഇപ്പോള്‍ പ്രതിഫലത്തിലും നിവിന്‍ കുതിക്കുകയാണ്. മലയാളത്തില്‍ ഒന്നരക്കോടി രൂപയാണ് നിവിന്‍ പോളി കൈപ്പറ്റുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ നിവിന്‍ ആറ്‌ കോടി രൂപ വരെ പ്രതിഫലം പറ്റുന്നതായും വിവരം.
 
പ്രതിഫലക്കാര്യത്തില്‍ മലയാളത്തില്‍ പൃഥ്വിരാജിനൊപ്പമാണ് ഇപ്പോള്‍ നിവിന്‍ എത്തിയിരിക്കുന്നത്. പൃഥ്വിയും ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി മലയാളത്തില്‍ കൈപ്പറ്റുന്നതെന്നാണ് വിവരം.
 
ഈ വര്‍ഷം തെന്നിന്ത്യയിലെ താരറാണിമാരായ നയന്‍‌താരയും തൃഷയും ഓരോ മലയാള ചിത്രങ്ങള്‍ ചെയ്യുന്നുണ്ട്. ആ രണ്ട് സിനിമകളിലെയും നായകന്‍ നിവിന്‍ പോളിയാണെന്നതാണ് ശ്രദ്ധേയമായ കാര്യം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നിവിന്‍ പോളി മോഹന്‍ലാല്‍ തൃഷ നയന്‍താര പൃഥ്വിരാജ് ദിലീപ് മമ്മൂട്ടി Trisha Nayantara Prithviraj Dileep Mammootty Mohanlal Nivin Pauly

Widgets Magazine

സിനിമ

news

ആ ചിത്രം റീമേക്ക് ചെയ്തപ്പോൾ എല്ലാ ഭാഷകളിലും വൻ വിജയമായി; സൂപ്പർ സ്റ്റാർ അഭിനയിച്ചിട്ടും മലയാളത്തിൽ മാത്രം ഫ്ലോപ്പായി!

94 വർഷം മുമ്പ് പുറത്തിറങ്ങി‌യ 'അവർ ഹോസ്പിറ്റാലിറ്റി' എന്ന ചിത്രം റീമേക്ക് ചെയ്തപ്പോൾ ...

news

ധർമജൻ ജയിലിൽ കിടന്നിട്ടുണ്ട്, അറിയുമോ ആ കഥ?

ഹാസ്യത്തിന്റെ മറുപേരെന്തെന്ന് ചോദിച്ചാൽ ഇപ്പോൾ മലയാളികൾ പറയും രമേഷ് പിഷാരടി & ധർമജൻ ...

news

'ആയിരം കണ്ണുമായി'; മലയാളികളുടെ ഹൃദയം കവർന്ന പാക് പെൺകുട്ടി വീണ്ടും!

സംഗീതത്തിന് ഭാഷ ഒരു പ്രശ്നമേ അല്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗായിക ശ്രേയ ഘോഷാൽ. ...

Widgets Magazine