നയന്‍‌താരയ്ക്കായി ശക്തമായ തിരക്കഥയെഴുതി ഉണ്ണി ആര്‍, ഗസ്റ്റ് റോളില്‍ മമ്മൂട്ടി ?

തിങ്കള്‍, 16 ഏപ്രില്‍ 2018 (15:23 IST)

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍‌താര. മമ്മൂട്ടി നായകനായ പുതിയ നിയമമാണ് താരം അവസാനം അഭിനയിച്ച മലയാള സിനിമ. ഇപ്പോഴിതാ, നയന്‍സിനായി അണിയറയില്‍ ഒരു ഒരുങ്ങുന്നു. കോട്ടയം കുര്‍ബാന എന്നാണ് ചിത്രത്തിന്റെ പേര്.
 
നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മലയാളത്തിന്റെ സ്വന്തം ഉണ്ണി ആര്‍ ആണ്. ‘ചാര്‍ലി’ക്കും ‘മുന്നറിയിപ്പി’നും ‘ലീല’യ്ക്കും ശേഷമുള്ള ഉണ്ണി.ആറിന്റെ ശ്രദ്ധേയരചനയാണ് ‘കോട്ടയം കുര്‍ബാന’. കരുത്തുറ്റ കഥയും തിരക്കഥയുമാണ് ഉണ്ണി ആര്‍ നയന്‍സിനായി ഒരുക്കുന്നത്.
 
ചിത്രത്തില്‍ തനിക്ക് ചെയ്യാനായി ഒരുപാട് ഉണ്ടെന്ന തിരിച്ചറിവിലാണ് ഈ സിനിമയില്‍ കരാര്‍ ഒപ്പിട്ടതെന്ന് താരം വ്യക്തമാക്കുന്നു. പൂര്‍ണമായും സ്ത്രീകഥാപാത്രത്തെ കേന്ദ്രീകരിച്ചൊരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ഗസ്റ്റ് അപ്പിയറന്‍സായി എത്തുന്നുണ്ട്. ഗസ്റ്റ് റോളില്‍ മമ്മൂട്ടി ആണോയെത്തുന്നതെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയകളില്‍ തുടങ്ങി കഴിഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പ്രകാശ് എങ്ങനെ പി ആര്‍ ആകാശ് ആയി? ഫഹദ് ഫാസിലിന്‍റെ വിനോദയാത്ര!

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘മലയാളി’ എന്ന് പേരിട്ടു. ...

news

കമ്മാരനെ സംഭവമാക്കിയവര്‍ക്ക് നന്ദിയുമായി ദിലീപ്

രാമലീലയ്ക്ക് ശേഷം ദിലീപ് നായകനായ ചിത്രമാണ് കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ...

news

റൊമാന്റിക് ഹീറോയായി ടൊവിനോ!

മായനദിയ്ക്ക് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി എന്ന ചിത്രത്തിലെ ഗാനം ...

news

ഇനിയും കാത്തിരിക്കേണ്ട, ഈ മ യൗ തീയറ്ററുകളിലേക്ക്

അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം 'ഈ മ യൗ'വിന്റെ റിലീസിങ് ...

Widgets Magazine