തന്നേക്കാള്‍ പ്രായം കൂടിയ മിയയെ വിവാഹം കഴിച്ച മണിയന്‍‌പിള്ള രാജുവിന്റെ മകന്റെ അവസ്ഥ?

വെള്ളി, 11 ഓഗസ്റ്റ് 2017 (11:53 IST)

മണിയന്‍‌പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആണ് നായികയായി എത്തുന്നത്. ബോബി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷെബി ആണ്. തന്നേക്കാള്‍ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്.
 
ബോബിയുടെ പ്രണയവും വിവാഹവും മറ്റ് കാര്യങ്ങളും ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ ടീസര്‍പുറത്ത് വിട്ടിരിക്കുന്നത്. 21 ക്കാരനായ ബോബി 28 കാരിയായ പെണ്‍കുട്ടിയൊയാണ് പ്രണയിക്കുന്നത്. എന്നാല്‍ അവരുടെ പ്രണയവും വിവാഹവും കുടുംബജീവിതവും പ്രശ്‌നങ്ങളില്‍ കുടുങ്ങിയിരിക്കുന്നതും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഭാവനയുടെ മുന്‍പില്‍ അനില്‍ കപൂര്‍ മുട്ട് മടക്കി തൊഴുതു; വീഡിയോ വൈറലാകുന്നു

മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ ഡാന്‍സിന് മുന്നില്‍ മുട്ടുമടക്കി അനില്‍ കപൂര്‍. രണ്ടാമത് ...

news

അച്ഛന് വേണ്ടി, ഒരു മകന്റെ സ്വപ്നം! - അതാണ് തൃശ്ശിവ പേരൂര്‍ ക്ലിപ്തം

ആസിഫ് അലി നായകനായി എത്തുന്ന ‘തൃശ്ശിവ പേരൂര്‍ ക്ലിപ്തം’ എന്ന സിനിമ ഇന്ന് റിലീസാകുന്നു. ...

news

‘രണ്ട് സിനിമയില്‍ നായികയാക്കി പ്രശസ്തയാക്കാം, ഒന്നു കൂടെ കിടന്നാല്‍ മാത്രം മതി !’ - സംവിധായകന്‍ നടിയോട് ആവശ്യപ്പെട്ടത്

മലയാള സിനിമയില്‍ കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന് അടുത്തിടെ വ്യക്തമായിരുന്നു. പ്രമുഖ നടിമാരായ ...