ഞങ്ങൾ ഫ്രണ്ട്സ്; ഗോകുലിന്റേയും പ്രണവിന്റേയും ചിത്രങ്ങൾ വൈറലാകുന്നു

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (12:01 IST)

താരപുത്രന്മാർ തമ്മിലുള്ള സുഹൃദം അങ്ങാടിപ്പാട്ടാണ്. മോഹൻലാലും സുരേഷ് ഗോപിയും നിരവധി സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. താര പുത്രന്മാർ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് പുതുമയല്ല. ഒടുവിലായി മോഹൻലാലിന്റെ മകൻ പ്രണവും സിനിമയിൽ നായകനാവുകയാണ്. 
 
ഗോകുൽ സുരേഷും പ്രണവ് മോഹൻലാലും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഇനി ഇരുവരും തമ്മിൽ ഒരു സിനിമയിൽ എന്നാണ് ഒന്നിക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു. 
 
മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ സുരേഷ് മലയാളത്തിൽ നായകനായി എത്തിയത്. പ്രണവ് നായകനാകുന്ന ആദിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘ഞാനാണ് ജിമ്മിക്കി കമ്മല്‍ ഉണ്ടാക്കയത് എങ്കില്‍ എന്നെ കീറിമുറിച്ചേനെ’: സന്തോഷ് പണ്ഡിറ്റ്

വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ സിനിമയെക്കാള്‍ ഹിറ്റായത് ചിത്രത്തിലെ പാട്ടാണ്. ...

news

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഇനി ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’; തമിഴില്‍ അരങ്ങേറ്റം കുറിച്ച് നാദിര്‍ഷ

മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നാദിര്‍ഷ. ഈയിടെ നടിയുടേ കേസുമായി ...

news

കാത്തിരുപ്പുകൾക്കൊടുവിൽ നസ്രിയ വെളിപ്പെടുത്തുന്നു

വളരെ പെട്ടന്ന് മലയാളികളുടെയും തമിഴരുടെയും മനസ്സിൽ ഇടംനേടിയ താരമാണ് നസ്രിയ. നസ്രിയ ...

news

ഭാവനയുടെ നാലു വർഷത്തെ പ്രണയം; എല്ലാം തീരുമാനിച്ചുറപ്പിച്ചതായിരുന്നു, പക്ഷേ ഇപ്പോൾ വിവാഹം വേണ്ടെന്ന് നവീൻ

തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളാണ് ഭാവന. ഭാവനയും കന്നട നടനും നിർമാതാവുമായ നവീനും ...

Widgets Magazine