ഗ്രേറ്റ്ഫാദര്‍ തരംഗം: കേരളത്തില്‍ ബാഹുബലി റിലീസ് ആശങ്കയില്‍

ബുധന്‍, 5 ഏപ്രില്‍ 2017 (20:49 IST)

Widgets Magazine
Mammootty, Bahubali 2, The Great Father, S S Rajamouli, Prithviraj, മമ്മൂട്ടി, ബാഹുബലി 2, ദി ഗ്രേറ്റ്ഫാദര്‍, എസ് എസ് രാജമൌലി, പൃഥ്വിരാജ്

കേരളക്കരയില്‍ ആഞ്ഞടിക്കുകയാണ് ഗ്രേറ്റ്ഫാദര്‍ തരംഗം. എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും കടപുഴക്കിയാണ് ഈ മമ്മൂട്ടി സിനിമയുടെ പ്രയാണം. സിനിമയുടെ വന്‍ വിജയം വിപുലമായിത്തന്നെ ആഘോഷിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുകയാണ്.
 
അതേസമയം, ഏപ്രില്‍ മാസത്തില്‍ റിലീസ് നിശ്ചയിച്ചിട്ടുള്ള പല സിനിമകളും ഗ്രേറ്റ്ഫാദര്‍ തരംഗത്തില്‍ ആശങ്കയിലാണ്. റിലീസ് നീട്ടിവച്ചാലോ എന്നുപോലും അവരില്‍ പലരും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
 
ഏപ്രില്‍ 28നാണ് ബ്രഹ്മാണ്ഡചിത്രമായ റിലീസാകുന്നത്. അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കും ദി ഗ്രേറ്റ്ഫാദറിന്‍റെ പടയോട്ടം ആശങ്ക സമ്മാനിച്ചിട്ടുണ്ടെന്നാണ് വിവരം.
 
മലയാളത്തിന്‍റെ മെഗാസ്റ്റാറിന്‍റെ പടുകൂറ്റന്‍ ഹിറ്റ് ചിത്രം തകര്‍ത്തോടുമ്പോള്‍ റിലീസ് ചെയ്യുക എന്നത് ആത്മഹത്യാപരമായ തീരുമാനമായിരിക്കുമെന്ന് മറ്റ് സിനിമാനിര്‍മ്മാതാക്കള്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ ഗ്രേറ്റ്ഫാദറിന്‍റെ കുതിപ്പിന് ഉടനെങ്ങാന്‍ അല്‍പ്പം ശമനമുണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് അവര്‍‍.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടി ദി റിയല്‍ പ്രിന്‍സ്!

മലയാള സിനിമയുടെ രാജകുമാരന്‍ ആരാണ്? ചിലര്‍ ദുല്‍ക്കര്‍ സല്‍മാന്‍ എന്ന് പറയും. ചിലര്‍ ...

news

മമ്മൂട്ടിയും ഷാജി കൈലാസ് ചിത്രത്തില്‍? രചന രഞ്ജിത്?

ഷാജി കൈലാസ് ഒരു മടങ്ങിവരവിനുള്ള ശ്രമത്തിലാണ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഒരു ...

news

പൃഥ്വിയും മമ്മൂട്ടിയും പറയുന്നത് കള്ളം, ഇതാണ് സത്യം; അവകാശ വാദവുമായി മോഹൻലാൽ ഫാൻസ്

മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദർ കുതിപ്പു തുടരുകയാണ്. സമാനതകളില്ലാത്ത വിജയമാണ് ...

news

മമ്മൂട്ടി പറഞ്ഞത് നുണയോ? ഗ്രേറ്റ്ഫാദറിന്‍റെ വിജയത്തില്‍ ആര്‍ക്കാണ് സംശയം?

ഒരു വിഷയത്തില്‍ കൃത്യമായ വിവരം ഇല്ല എങ്കില്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്ന ആളല്ല ...

Widgets Magazine