കൊച്ചിരാജാവ് എന്നായിരുന്നു എന്റെ ഓട്ടോയുടെ പേര്: ഹരീഷ് കണാരൻ

തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (15:31 IST)

മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ് ഹരീഷ് കണാരൻ. പുറത്തിറങ്ങുന്ന ചിത്രങ്ങളിലെല്ലാം ഇപ്പോൾ ഹരീഷ് ഉണ്ട്. കോമഡി എഴുതുന്ന എഴുത്തുകാരന് ഓർമ വരിക അദ്ദേഹത്തെ തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 
 
ഒരുപാട് കഷ്ടപാടുകൾ സഹിച്ചാണ് ഹരീഷ് ഇന്നത്തെ ആയത്. തള്ളിന്റെ ആശാനാണ് ഹരീഷ്. എന്നാൽ, ഈ തള്ളലൊക്കെ സിനിമയിൽ മാത്രമേ ഉള്ളു. ദിലീപിന്റെ ഫാൻസ് അസോസിയേഷനിൽ സജീവമായിരുന്നു താനെന്ന് ഹരീഷ് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
 
ദിലീപ് ഫാനായിരുന്നു താനെന്നും അതുകൊണ്ടാണ് ഓട്ടോയ്ക്ക് കൊച്ചിരാജാവ് എന്നു പേരിട്ടതെന്നും ഹരീഷ് പറയുന്നു. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത വിശ്വവിഖ്യാതരായ പയ്യൻമാർ ആണ് ഹരീഷ് കണാരന്റെ പുതിയ സിനിമ. അഞ്ചുയുവാക്കളുടെ കഥയാണിത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'വില്ലൻ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല' : സിദ്ദിഖ്

മോഹൻലാൽ നായകനായ 'വില്ലൻ' സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ, ചിത്രത്തി ...

news

രാമലീലയെ തകർക്കാൻ സംഘടിത നീക്കം, ദിലീപ് ഞെട്ടിച്ചു!

നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല തീയേറ്ററുകളെ കോരിത്തരിപ്പിക്കുകയാണ്. ഇപ്പോഴും ...

news

ജയസൂര്യ അടച്ച കുഴി ഇന്നും അതേപോലെ തന്നെ!

രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത് ജയസൂര്യ അഭിനയിച്ച പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രം ആരാധകർ ...

news

മോഹന്‍ലാലിന്‍റെ ഒടിയന്‍റെ ക്ലൈമാക്സ് 12 മിനിറ്റ്, അടിയോടടി!

മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വിസ്മയചിത്രമായ ഒടിയന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. 12 ...

Widgets Magazine