ഐശ്വര്യ പ്രശ്നമായി, ബച്ചനും ജയയും പിരിഞ്ഞു? ഞെട്ടലില്‍ ബോളിവുഡ്!

ചൊവ്വ, 24 ജനുവരി 2017 (20:16 IST)

Widgets Magazine
Amitabh Bachan, Abhishek, Jaya Bachan, Amar Singh, Aryan, Sharukh, അമിതാഭ് ബച്ചന്‍, അഭിഷേക്, ജയാ ബച്ചന്‍, അമര്‍ സിംഗ്, ആര്യന്‍, ഷാരുഖ്

അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി ഇരുവരുടെയും സുഹൃത്തും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അമര്‍സിംഗ്. മരുമകള്‍ ഐശ്വര്യ റായിയുമായുള്ള അഭിപ്രായവ്യത്യാസം കാരണമാണ് ജയാ ബച്ചന്‍ മാറിത്താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. 
 
ഐശ്വര്യയുമായുള്ള പ്രശ്നം വഷളാആയ്യാത്തോടെയാണ് ബച്ചനും ജയയും രണ്ടുവീടുകളിലായി താമസം തുടങ്ങിയതത്രേ. ഒരാള്‍ ‘പ്രതീക്ഷ’യിലും മറ്റേയാള്‍ ‘ജനകി’ലുമാണ് താമസിക്കുന്നതെന്നാണ് വിവരം. 
 
എന്തായാലും അമര്‍ സിംഗിന്‍റെ ഈ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ് ബോളിവുഡ്. ബച്ചന്‍ കുടുംബവുമായി അടുപ്പമുള്ളവര്‍ ഈ വെളിപ്പെടുത്തലിന്‍റെ സത്യാവസ്ഥ അന്വേഷിച്ചുവരികയാണ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ചിരഞ്ജീവിയും ഞെട്ടി; മോഹന്‍ലാല്‍ തന്നെ തെലുങ്കിന്‍റെ താരം!

പുലിമുരുകന്‍റെ തെലുങ്ക് പതിപ്പിന് ‘മന്യം പുലി’ എന്നാണ് പേര്. ചിത്രം ഡിസംബര്‍ രണ്ടിനാണ് ...

news

ജോമോന്‍റെ സുവിശേഷങ്ങള്‍ കണ്ട വിനീത് ശ്രീനിവാസന്‍ ഞെട്ടിയോ?

ജോമോന്‍റെ സുവിശേഷങ്ങള്‍ നല്ല രീതിയില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. റെക്കോര്‍ഡ് ...

news

അങ്കമാലിയില്‍ പ്രധാനമന്ത്രി മാത്രമല്ല, നല്ല എരിവുള്ള പിള്ളേരുമുണ്ട്!

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമ അങ്കമാലി ഡയറീസ് പ്രദര്‍ശനസജ്ജമായി. ചിത്രത്തിന്‍റെ ...

news

കിങ്ങ് ഖാനെ ഒരു നോക്കു കാണാന്‍ ആരാധകക്കൂട്ടം; തിക്കിലും തിരക്കിലും ഒരാൾ ശ്വാസം മുട്ടി മരിച്ചു

പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ ഫർഹീദ് ഖാൻ ഷേറാണി എന്നയാളാണ് മരിച്ചത്. തന്റെ പുതിയ ...

Widgets Magazine