'എന്നെ ശപിക്കരുത്, ഒന്നും തോന്നരുത്’ - അന്ന് ദിലീപേട്ടന്‍ എന്നെ വിളിച്ച് പറഞ്ഞു: ഷംന കാസിം വെളിപ്പെടുത്തുന്നു

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (09:54 IST)

Widgets Magazine

ഫാസില്‍ സംവിധാനം ചെയ്ത് ദിലീപ് നായകനായ ചിത്രമാണ് മോസ് ആന്‍ഡ് കാറ്റ്. ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് ഷംന കാസിം ആയിരുന്നു. എന്നാല്‍, എല്ലാം ഓകെയായി ചിത്രീകരണം തുടങ്ങുന്നതിനു രണ്ട് ദിവസം മുന്‍പാണ് താരത്തെ ഒഴിവാക്കിയത്. നടി തന്നെയാണ് ഇക്കാര്യം കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ വ്യക്തമാക്കിയത്.
 
താന്‍ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ വളരെ വിഷമം തോന്നിയെന്നും താരം പറയുന്നു. തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ദിലീപിനും അറിയാമായിരുന്നു. ഇക്കാര്യം ആദ്യം വിളിച്ച് പറഞ്ഞതും ദിലീപേട്ടന്‍ തന്നെയായിരുന്നു. - ഷംന പറയുന്നു. 
 
‘ദിലീപേട്ടന്‍ വിളിച്ച് സമാധാനിപ്പിച്ചു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപേട്ടന്‍ ഫോണില്‍ കൂടി പറഞ്ഞു‘. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഷംന പറയുന്നു. വേണ്ടെന്ന് വയ്ക്കാന്‍ പോലും ആലോചിച്ച ദിവസങ്ങള്‍ ആയിരുന്നു അതെല്ലാം എന്ന് താരം പറയുന്നു. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സൌബിന്റെ പറവ പറക്കുകയാണ്...

സൌബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന പറവ ഇന്ന് തീയേറ്ററുകളിലേക്ക് ...

news

മമ്മൂട്ടിയില്ല, രഞ്ജിത് വന്‍ മടങ്ങിവരവിന്!

നന്ദനം എന്ന സിനിമ ഓര്‍മ്മയില്ലാതെ വരില്ലല്ലോ. രഞ്ജിത് സംവിധാനം ചെയ്ത മനോഹരമായ ഒരു ...

news

ഞാന്‍ കണ്ട ഒരേയൊരു നടിപ്പിന്‍ നായകന്‍ മമ്മൂക്കയാണ്: സംവിധായകന്‍ റാം (വീഡിയോ)

താന്‍ കണ്ണിട്ടുള്ളതില്‍ വെച്ച് ഒരേയൊരു നടിപ്പിന്‍ നായകന്‍ മമ്മൂട്ടി സര്‍ ആണെന്ന് ...

news

‘അറം‌ പറ്റിയ സ്ക്രിപ്റ്റ് ആണല്ലോ ഭായ്’ - രാമലീലയുടെ ഡബ്ബിങ് സമയത്ത് ദിലീപ് സച്ചിയോട് പറഞ്ഞു

ജനപ്രിയനടന്‍ ദിലീപ് നായകനാകുന്ന പുതിയ ചിത്രം രാമലീല സെപ്തംബര്‍ 28നു തിയേറ്ററുകളിലേക്ക്. ...

Widgets Magazine