ആ പഴയ നിവിന്‍ പോളി അടുത്ത മാസം വരും, ഒരു മെഗാഹിറ്റിന്‍റെ മണം!

തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (18:52 IST)

Richie, Nivin Pauly, Prakash Raj, Dileep, Dulquer, റിച്ചി, നിവിന്‍ പോളി, പ്രകാശ് രാജ്, ദിലീപ്, ദുല്‍ക്കര്‍

സമീപകാലത്ത് നിവിന്‍ പോളിയുടേതായി വന്ന സിനിമകളില്‍ പലതും ബോക്സോഫീസില്‍ പ്രതീക്ഷിച്ചത്ര ചലനം ഉണ്ടാക്കിയില്ല. 
 
1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ്, ഒരു വടക്കന്‍ സെല്‍‌ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്‍റെ സ്വര്‍ഗരാജ്യം തുടങ്ങി നിരനിരയായി സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന നിവിന്‍ പോളി ഇപ്പോള്‍ അത്ര ഫോമിലല്ല. സഖാവ്, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്നീ സിനിമകള്‍ വേണ്ടത്ര ചലനമുണ്ടാക്കാതെ പോയി.
 
അതുകൊണ്ടുതന്നെ, നിവിന്‍ പോളിയുടെ ഒരു മാസ് പടത്തിനായാണ് ഇനി ആരാധകരുടെ കാത്തിരിപ്പ്. ‘റിച്ചി’ എന്ന ബഹുഭാഷാ ചിത്രത്തില്‍ പ്രതീക്ഷയേറുന്നതും അതുകൊണ്ടാണ്.
 
ഡിസംബര്‍ ഒന്നിന് റിച്ചി പ്രദര്‍ശനത്തിനെത്തും. ഗൌതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഈ സിനിമ മലയാളത്തിലും തമിഴിലുമായാണ് പ്രദര്‍ശനത്തിനെത്തുന്നത്. നിവിന്‍ അവതരിപ്പിക്കുന്ന റിച്ചി എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പിതാവായി പ്രകാശ് രാജ് അഭിനയിക്കുന്നു. തമിഴിലും നിവിന്‍ പോളി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂക്കയും ലാലേട്ടനും മികച്ച നടന്മാർ തന്നെ, പക്ഷേ അക്കാര്യത്തിൽ ഞാൻ തന്നെ മുന്നിൽ: ജയറാം പറയുന്നു

മലയാളത്തിലെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും സൂപ്പർതാരങ്ങളായി വളർന്നപ്പോഴും ...

news

മെര്‍സലില്‍ അവര്‍ ഉദ്ദേശിച്ചത് ജനങ്ങള്‍ക്ക് മനസിലായി, പടം വിജയിച്ചു!

മെര്‍സലില്‍ വിവാദമായ സംഭാഷണത്തില്‍ എഴുത്തുകാരന്‍ എന്താണോ ഉദ്ദേശിച്ചത് അതു പ്രേക്ഷകന് ...

news

സ്റ്റണ്ട് സംവിധായകര്‍ 5 പേര്‍ വന്നു, നായകന്‍ ഒരേയൊരു മമ്മൂട്ടി !

ആക്ഷന്‍ രംഗങ്ങളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നും വിസ്മയം തീര്‍ക്കാറുണ്ട്. ദി ...

news

റെക്കോർഡിട്ട വില്ലനു കാലിടറിയോ? അതോ ആദ്യദിന കളക്ഷൻ വെറും തള്ളോ? മൂന്ന് ദിവസം കൊണ്ട് നേടിയത്...

ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ മോഹൻലാൽ ചിത്രമാണ് വില്ലൻ. ബി ഉണ്ണികൃഷ്ണൻ ...

Widgets Magazine