ആരേയും വിശ്വസിക്കാന്‍ കഴിയില്ല, ഇനി എല്ലാ ഡീലിങ്‌സും നേരിട്ട്; തെന്നിന്ത്യന്‍ താരസുന്ദരി പറയുന്നു

വെള്ളി, 4 ഓഗസ്റ്റ് 2017 (16:10 IST)

ENTERTAINMENT , FEATURED , KAJAL AGARWAL , CINEMA , സിനിമ , കാജല്‍ അഗര്‍വാള്‍ , മയക്കുമരുന്ന്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തിലാണ് തെലുങ്ക് സിനിമാലോകം. ആ വാര്‍ത്ത വന്നതോടെ ഞെട്ടിയ താരമാണ് കാജല്‍ അഗര്‍വാള്‍. എന്തെന്നാല്‍ മയക്കുമരുന്നു റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ കാജലിന്റെ മാനേജറുമുണ്ടായിരുന്നു. മാനേജര്‍ പുട്കര്‍ റോണ്‍സണ്‍ ജോസഫിന്റെ വീട്ടില്‍ നിന്നായിരുന്നു പൊലീസ് മയക്കുമരുന്ന് കണ്ടെടുത്തത്.
 
ഈ വാര്‍ത്ത വന്നതോടെ താന്‍ നടുങ്ങിപ്പോയ കാര്യം കാജല്‍ മറച്ചു വച്ചില്ല. ടിറ്ററിലൂടെയായിരുന്നു ആ ഞെട്ടല്‍ താരം രേഖപ്പെടുത്തിയത്. ഇനി തനിക്കൊരു മാനേജരില്ലെന്നു ഒരാളെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണിതെന്നുമാണ് കാജല്‍ പറയുന്നത്. ഇനിമുതല്‍ നേരിട്ടുതന്നെ എല്ലാം കൈകാര്യം ചെയ്യാനാണ് തന്റെ തീരുമാനമെന്നും സഹായത്തിന് മാതാപിതാക്കള്‍ മാത്രം മതിയെന്നുമാണ് കാജല്‍ പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ കാജല്‍ അഗര്‍വാള്‍ മയക്കുമരുന്ന് Entertainment Featured Cinema Kajal Agarwal

സിനിമ

news

ചെരുപ്പഴിച്ചുമാറ്റാന്‍ മറന്ന സഹായിക്ക് തലയ്ക്കിട്ട് അടി; പ്രമുഖ നടന്റെ വീഡിയോ വൈറല്‍ !

മലയാളത്തിലെ പ്രമുഖ നടിക്കെതിരായ ആക്രമണവും തെലുങ്കിലെ താരങ്ങളുടെ മയക്കുമരുന്ന് വിവാദവും ...

news

ഈ കാര്യത്തില്‍ ദുല്‍ഖറിനെയും സച്ചിനെയും പോലെയല്ല മോഹന്‍ലാല്‍ !

സെലിബ്രിറ്റികളെ മാത്രമല്ല അവരുടെ ഇഷ്ടങ്ങളും ആളുകള്‍ ഫോളോ ചെയ്യാറുണ്ട്. സച്ചിന് കാറുകളോടും ...

news

മലയാള സിനിമയ്ക്ക് ദുല്‍ഖര്‍ സല്‍മാനെ നഷ്ടപ്പെടുമോ?

മലയാള സിനിമയുടെ തരം ദുല്‍ഖര്‍ സല്‍മാന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒന്നാണ്. മലായാള ...