ആരുമൊന്ന് അമ്പരക്കും... ഷൂ കച്ചവടക്കാരനായ കാമുകന് ബോളിവുഡ് നടി നല്‍കിയ പിറന്നാള്‍ സമ്മാനം കണ്ടാല്‍ !

ബുധന്‍, 2 ഓഗസ്റ്റ് 2017 (13:01 IST)

sonam kapoor , anil kapoor , bollywood , actress , malayalam film , malayalam cinema , സോനം കപൂര്‍ ‍, അനില്‍ കപൂര്‍ ‍, ബോളിവുഡ് , നടി , മലയാളം , സിനിമ

സെലിബ്രിറ്റികളുടെ പ്രണയവും വിവാഹ വിശേഷങ്ങളുമെല്ലാം അവര്‍ അറിയുന്നതിനു മുമ്പുതന്നെ പാപ്പരാസികളാണ് അറിയാറുള്ളത്. സ്വകാര്യതിയിലേക്കുള്ള കടന്നുകയറ്റമാണ് അതെന്ന് തോന്നിയേക്കാമെങ്കിലും ചിലപ്പോഴൊല്ലാം പപ്പരാസികളുടെ കണ്ടെത്തലുകളും ശരിയായ ചരിത്രമുണ്ട്. ഇപ്പോള്‍ ഇതാ അനില്‍ കപൂറിന്റെ മകളും ബോളിവുഡ് നടിയുമായ സോനം കപൂറാണ് പപ്പാരാസികളുടെ ഇര. താരത്തിന്റെ കാമുകന്‍ ഷൂസ് കച്ചവക്കാരാനാണെന്ന കണ്ടെത്തലുമായാണ് പപ്പരാസികള്‍ എത്തിയിരിക്കുന്നത്.
 
ഷൂസ് കച്ചവടക്കാരന്‍ എന്നാണ് പറഞ്ഞെങ്കിലും വെറുമൊരു ഷൂസ് കച്ചവടക്കാരനല്ല സോനം കപൂറിന്റെ കാമുകന്‍. തുകല്‍ ഉത്പ്പന്നങ്ങളുടെ വ്യവസായത്തില്‍ മികച്ച പേരുള്ള ഡല്‍ഹി സ്വദേശിയായ ആനന്ദ അഹൂജയാണ് സോനത്തിന്റെ കാമുകന്‍. ആനന്ദ് അഹൂജയ്ക്കും സോനം കപൂറിനും ഇടയിലുള്ള സമാനമായ ഇഷ്ടങ്ങളാണ് ഇരുവരേയും അടുപ്പിച്ചതെന്നാണ്  റിപ്പോര്‍ട്ടുകള്‍. ബാസ്‌ക്കറ്റ് ബോളും ജിമ്മും എല്ലാം ഇതില്‍ ഉള്‍പ്പെടുകയും ചെയ്യുമത്രെ. സോനത്തിന്റെ സുന്ദരനായ ഈ കാമുകന് പിന്നാലെയാണ് ഇപ്പോള്‍ പപ്പരാസികള്‍.
 
കാമുകനായ ആനന്ദ് അഹൂജയുടെ പിറന്നാളിന് ഒരു ബിഎംഎക്‌സ് ബൈക്കായിരുന്നു സോനം കപൂര്‍ അദ്ദേഹത്തിന് സമ്മാനിച്ചത്. ആനന്ദ് ഇതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് എല്ലാവരും ഇക്കാര്യം ശ്രദ്ധിച്ചത്. സോനം കപൂറിന്റെ കാമുകന്‍ എന്നതിനപ്പുറം കപൂര്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ആനന്ദ് പ്രിയങ്കരനാണ്. സഹോദരി പ്രിയും പിതാവ് അനില്‍ കപൂറും മാതാവ് സുനിതയും ഈ പ്രണയത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നാണ് വിവരം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സോനം കപൂര്‍ ‍ അനില്‍ കപൂര്‍ ‍ ബോളിവുഡ് നടി മലയാളം സിനിമ Bollywood Actress Malayalam Film Malayalam Cinema Sonam Kapoor Anil Kapoor

സിനിമ

news

ദിലീപ് മുതല്‍ ദിലീപ് വരെ! ഇടയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ട്, അദ്ദേഹം മാത്രമില്ല! - എന്താ കാരണം?

മലയാളികളുടെ പ്രിയനടിയാണ് കാവ്യ മധവന്‍. കാവ്യയുടെ സിനിമകള്‍ എല്ലാം ഹിറ്റുമായിരുന്നു. ...

news

സമാന്ത പറയുന്നത് സായി പല്ലവിയെ കുറിച്ച്, പക്ഷേ ആരാധകര്‍ ‘പൊക്കുന്നത്’ സമാന്തയെ! - ഇതെന്ത് അതിശയം

സിനിമയില്‍ പൊതുവേ അസൂയ, ജാഡ എന്നിവയൊക്കെ ഉള്ള താരങ്ങള്‍ ഉണ്ട്. സഹതാരങ്ങളുടെ അഭിനയത്തിലും ...

news

എന്നേക്കാള്‍ ഇരട്ടി പ്രായമുള്ള മമ്മൂക്കയോടോ മോഹന്‍ലാലിനോടോ പറയാന്‍ പറ്റുമോ? - പത്മപ്രിയ ചോദിക്കുന്നു

ഒരു സിനിമ സെറ്റില്‍ കുറച്ച് മാത്രമേ സ്ത്രീകള്‍ ഉണ്ടാകുകയുള്ളുവെന്നും പലപ്പോഴും ...

news

മാജിക്കല്‍ റിലയിസവുമായി മൂത്തോന്‍ ! നിവിന്‍ ചിത്രത്തിന്റെ പ്രത്യേകത ഇതാണ്!

മിനിമം ഗ്യാരണ്ടിയുള്ള നടനാണ് നിവിന്‍ പോളി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ ...