അറിയാമോ ? ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ആഷിന് വയസ് എത്രയാണെന്ന് ?

ബുധന്‍, 1 നവം‌ബര്‍ 2017 (11:16 IST)

Widgets Magazine

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായിക്ക് ഇന്ന്  നാല്‍പ്പത്തിനാലാം പിറന്നാള്‍‍. എവര്‍ഗ്രീന്‍ ലോകസുന്ദരി ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റയുത്തരം - ആഷ്!. ബച്ചന്‍ കുടുംബത്തിലെ നല്ലൊരു മരുമകളാണ് ഐശ്വര്യ. പിറന്നാള്‍ വേളയിലും ആരാധകര്‍ ഉറ്റുനോക്കുന്നത് ഐശ്വര്യയുടെ വയസ്സാണ്. 
 
1973 നവംബര്‍ 1 ന് കര്‍ണാടകയിലെ തുളു സംസാരിക്കുന്ന കുടുംബത്തിലായിരുന്നു ഐശ്വര്യ റായിയുടെ ജനനം. ശേഷം 1991 ല്‍ ഇന്റര്‍നാഷണല്‍ സൂപ്പര്‍ മോഡല്‍ കോണ്ടസ്റ്റില്‍ പങ്കെടുത്തു. പിന്നീട് 1994 ല്‍ മിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ടു.
 
ഇന്ത്യന്‍ സിനിമാ ലോകം മുഴുവനും ഐശ്വര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. വിശ്വസുന്ദരിയെന്നും ലോക സുന്ദരിയെന്നും വിശേഷണങ്ങള്‍ ഒരുപാടാണ്. 2007 ല്‍ ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം ഐശ്വര്യ റായി ബച്ചന്‍ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. വാവഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ സജീവമായിരിക്കുയാണ് ഐശ്വര്യ. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ ബോളിവുഡ് ഐശ്വര്യ റായി Cinema Bolly Wood Aiswarya Rai Birth Dayc

Widgets Magazine

സിനിമ

news

കുഞ്ഞാലിമരയ്ക്കാർ ആയി മോഹൻലാൽ! അപ്പോൾ മമ്മൂട്ടി ?

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടാണ് മോഹൻലാൽ - പ്രിയദർശൻ. ഇരുവരും ഒന്നിച്ച ...

news

തരംഗമായി ഗൂഢാലോചന ടീം; ട്രെയിലർ പങ്കുവെച്ച് താരങ്ങൾ

ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ഗൂഢാലോചനയുടെ ...

news

ഐശ്വര്യറായി എത്തുന്നു ഷഹനാസ് ഹുസൈനായി !

ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സുന്ദരിയാണ് ഐശ്വര്യ റായ്. എവര്‍ഗ്രീന്‍ ...

news

ദിലീപിനൊപ്പം അഭിനയിക്കരുത്! ഭീഷണിയെ വകവെയ്ക്കാതെ രണ്ടും കൽപ്പിച്ച് സിദ്ധാർത്ഥ്!

നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത വാർത്ത ഞെട്ടലോടെയാണ് കേരളം ...

Widgets Magazine