വിക്കുള്ള നായകന്‍, അന്ധയായ നായിക! - സോളോയുടെ ടീസര്‍ പുറത്തിറങ്ങി

ദുല്‍ഖറിനെ പ്രണയിച്ച അന്ധയായ പെണ്‍‌കുട്ടി! - സോളോ ടീസര്‍ കാണാം

aparna| Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (12:30 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോയുടെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ശേഖര്‍ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. കബാലി നായിക ധന്‍സിക ആണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

നീളന്‍‌മുടിയുള്ള ദുല്‍ഖര്‍ ചിത്രത്തില്‍ വിക്കനായിട്ടാണ് അഭിനയിക്കുന്നത്. അവനെ പ്രണയിക്കുന്ന നായിക അന്ധയാണ്. സോലോയിലെ നാലു കഥകളിലൊന്നായ, വേൾഡ് ഓഫ് ശേഖറിനെ ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :