ലാലേട്ടാ...നന്ദി, അതിന് കാരണം നിങ്ങളാണ്: ജയറാം

ലാലേട്ടാ...ഒരുപാട് നന്ദി; അതിന് കാരണം നിങ്ങളാണ്: ജയറാം

കോഴിക്കോട്| AISWARYA| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2017 (16:09 IST)
നടന്‍ മോഹന്‍ലാലിനോട് നന്ദി പറഞ്ഞ് ജയറാം. ഓണം റിലീസായി എത്തുന്ന തന്റെ പുതിയ ചിത്രം ആകാശ മിഠായിക്കായി സമയം കണ്ടെത്തി സിനിമയുടെ ഭാഗമായതിനാണ് ലാലേട്ടനോട് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ജയറാം തന്റെ നന്ദി അറിയിച്ചത്. ”ആകാശ മിഠായി സിനിമയുടെ മോഷന്‍ ടൈറ്റില്‍ ഇത്രയും ഹിറ്റായതിന് കാരണം മോഹന്‍ലാലാണ്. അതിന് അദ്ദേഹത്തിനോട് ആകാശ മിഠായിയുടെ മുഴുവന്‍ ടീമും നന്ദി പറയുന്നുവെന്നും ജയറാം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :