കാത്തിരിപ്പിനൊടുവില്‍ ലാലേട്ടന്റെ ജിമ്മിക്കി കമ്മല്‍ എത്തി! - കിടിലന്‍ ഡാന്‍സ്

ജിമിക്കി കമ്മലിനു ചുവടുകള്‍ വെച്ച് മോഹന്‍ലാല്‍

aparna| Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (17:26 IST)
കേരളത്തില്‍ ഇനിയാരെങ്കിലും ‘ജിമ്മിക്കി കമ്മല്‍’ എന്ന പാട്ടിനു ചുവടുകള്‍ വെയ്ക്കാനുണ്ടെങ്കില്‍ അത് മോഹന്‍ലാല്‍ ആയിരിക്കും. കാത്തിരിപ്പിനൊടുവില്‍ അതും സംഭവിച്ചിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖര്‍ക്കൊപ്പം മോഹന്‍ലാലും നൃത്തം ചെയ്യുന്ന വീഡിയോ താരം തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :