മുറിയുടെ ദോഷം മാറ്റാന്‍ ചെടികള്‍

ഞായര്‍, 10 ഏപ്രില്‍ 2011 (16:20 IST)

PRO
നല്ല ഊര്‍ജ്ജമായ ‘ചി’യുടെ പ്രവാഹം ഉറപ്പുവരുത്തുന്ന ക്രമീകരണങ്ങളെ കുറിച്ചാണ് ഫെംഗ്ഷൂയി പ്രധാനമായും പറയുന്നത്. ചില പ്രത്യേക ആകൃതിയിലുള്ള വീടുകള്‍ അല്ലെങ്കില്‍ മുറികള്‍ അനാരോഗ്യകരമായ ‘ഷാര്‍ചി’ എന്ന വിപരീത ഊര്‍ജ്ജത്തെ പ്രവഹിപ്പിക്കും എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഉദാഹരണത്തിന് ‘എല്‍’ ആകൃതിയിലുള്ള മുറികളില്‍ ഷാര്‍ചിയുടെ സാന്നിധ്യം വളരെ അധികമാവാമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരം മുറികളില്‍ താമസിക്കുന്നത് മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ക്ക് കാരണമായിത്തീരുമത്രേ.

രണ്ട് ഭിത്തികള്‍ ചേരുന്ന മൂ‍ലകളിലാണ് വിപരീത ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഈ സ്ഥലങ്ങളില്‍ മുറിക്കുള്ളില്‍ വളര്‍ത്തുന്ന തരം ചെടികള്‍ വയ്ക്കുന്നത് അനാരോഗ്യകരമായ ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കും.

ഉരുണ്ട ഇലകളുള്ള തരം ചെടികളായിരിക്കണം മുറിക്കുള്ളില്‍ വയ്ക്കേണ്ടത്. അധികം ഇലകള്‍ ഇല്ലാത്ത തരം ചെടികള്‍ മുറിക്കുള്ളില്‍ വയ്ക്കാന്‍ അനുയോജ്യമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

ഡല്‍ഹിയില്‍ ഇന്ധനവില കൂട്ടി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ ...

പ്രണയവിജയത്തിനും ഫെംഗ്ഷൂയി !

പ്രണയവും ബന്ധങ്ങളും ഊഷ്മളമായി നില നില്‍ക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പല ഉപദേശങ്ങളും ...

ഏപ്രില്‍ മുതല്‍ സച്ചിന്‍ ഉജ്ജ്വല ഫോമിലാവും!

തിരുവനന്തപുരം: ഇന്ത്യയുടെ മാസ്റ്റര്‍ബ്ലാസ്റ്റര്‍ സെഞ്ച്വറികളുടെ സെഞ്ച്വറി നേടുന്ന ...

വാസ്തു നല്‍കും ശാന്തമായ ജീവിതം

ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഐശ്വര്യ സമ്പൂര്‍ണ്ണമായ ...

Widgets Magazine