വയനാട്ടില്‍ പി വി അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

കോഴിക്കോട്| WEBDUNIA|
PRO
പശ്ചിമഘട്ട ജനസംരക്ഷണ സമിതിയും വയനാട് ജനകീയ സമിതിയുടെയും പിന്തുണയോടെ വയനാട്ടില്‍ പി വി അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍മത്സരിച്ച് രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു അന്‍വര്‍. അന്‍വര്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ വയനാട്ടില്‍ ശക്തമായ ത്രികോണ മല്‍സരത്തിന് അരങ്ങൊരുങ്ങുകയാണ്. അന്‍വര്‍ നാളെ പത്രിക സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :