നരേന്ദ്രമോഡി എ‌വിടെ മത്സരിക്കും? വാരാണസി, വഡോദര, അഹമ്മദാബാദ്!!!

WEBDUNIA|
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ജനവിധി തേടുന്ന മണ്ഡലം ഏതായിരിയ്ക്കുമെന്നതിനെപ്പറ്റിയുള്ള സംശയങ്ങള്‍ അവസാനിയ്ക്കുന്നില്ല. മത്സരിക്കുന്ന സ്ഥലം പ്രഖ്യാപിക്കാന്‍ പലരും വെല്ലുവിളിച്ചിട്ടും ഇതേവരെ പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായില്ല.

അടുത്തപേജ്- കൂടുതല്‍ വാര്‍ത്തകള്‍ക്ക്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :