തൃണമൂല്‍ കേരളത്തില്‍ പത്ത് സീറ്റില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തിലെ പത്തു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്.

കെ ബി കുമാര്‍(തൃതിരുവനന്തപുരം), മധുസൂദനന്‍(ആറ്റിങ്ങല്‍), ഹരിലാല്‍ വി കെ(കൊല്ലം), ഇളമണ്‍ സോളമന്‍(പത്തനംതിട്ട), കെ ടിപോള്‍(എറണാകുളം),

ആന്റണി തട്ടില്‍(തൃശൂര്‍), അബൂബക്കര്‍ സിദ്ദിഖി(പാലക്കാട്) , എസ്. കക്കോടി(കോഴിക്കോട്), മോഹനന്‍ കുഞ്ഞിമംഗലം(കണ്ണൂര്‍), അബ്ബാസ് മുതലപ്പാറ(കാസര്‍ഗോഡ്) എന്നിവരാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍.

കേരളത്തില്‍ ആരുമായും സഖ്യം ചേരില്ലെന്നും മമതാ ബാനര്‍ജിയും അണ്ണാ ഹസാരെയും കേരളത്തില്‍ പ്രചാ‍രണത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കള്‍ പ്രതികരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :