ആസാമില്‍ നാളെ റീപോളിംഗ്

ഗുവാഹാട്ടി| WEBDUNIA| Last Modified ബുധന്‍, 9 ഏപ്രില്‍ 2014 (16:32 IST)
PTI
ആസമിലെ ആറ് പോളിംഗ് ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും. ആസമിലെ ആദ്യഘട്ട വോട്ടിങ്ങിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ തകരാറായതിനെ തുടര്‍ന്ന് ഈ ബൂത്തുകളിലെ വോട്ടിങ് തടസ്സപ്പെട്ടിരുന്നു.

ജോര്‍ഹാത്ത് ലോകസഭാ മണ്ഡലത്തിലെ നാല് ബൂത്തുകളിലും ഡിബ്രുഗഡ് മണ്ഡലത്തിലെയും തേസ്പുരിലെയും ഒരോ ബൂത്തുകളിലുമാണ് റീപോളിങ് നടത്താന്‍ ഉത്തരവായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :