പശ്ചിമഘട്ട ജനസംരക്ഷണ സമിതിയും വയനാട് ജനകീയ സമിതിയുടെയും പിന്തുണയോടെ വയനാട്ടില്‍ പി വി അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍മത്സരിച്ച് രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു അന്‍വര്‍. അന്‍വര്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ....