ചെന്നൈയിലെ പാര്‍ട്ടി അംഗത്വ വിതരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രൊഫഷണലുകള്‍ മുതല്‍ സാധാരണക്കാരായവര്‍ വരെ പാര്‍ട്ടി അംഗത്വമെടുക്കാന്‍ മത്സരിക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിരവധി യുവാക്കളാണ് മുന്നോട്ടുവരുന്നത്. ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ആം ആദ്മി വെല്ലുവിളിയാകുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. ജനുവരി അവസാനവാരം പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്.