ഹഷ് മി : പൂര്‍ത്തിയാകാത്ത നാടകം

അഞ്ജുരാജ്

WEBDUNIA|
നാടകത്തിനു വേണ്ടി ബലി കൊടുക്കപ്പെട്ട സഫദര്‍ ഹാഷ് മി എന്ന നാടക പ്രതിഭയുടെ മരണത്തിന് 19 വയസ്സ്.

നാടകം അടച്ചുറപ്പുള്ള മൂന്നു ചുവരുകള്‍ക്കുള്ളില്‍ നടത്തേണ്ടതല്ലെന്ന് പറയുക മാത്രമല്ല സഫ് ദര്‍ ഹഷ് മി ചെയ് തത്.. തൊഴിലാളികളുടെ ഒപ്പം തോളില്‍ കൈയ്യിട്ട് നടന്ന് അവരെ പലതും പഠിപ്പിക്കാന്‍ നാടകത്തിന് ആവുമെന്ന് ഹഷ് മി വിളിച്ചു പറഞ്ഞു.

ഇന്ത്യയുടെ നാടക ചരിത്രത്തില്‍ ഹഷ് മി ഇത്രയേ ഉള്ളൂ എന്നു ചോദിക്കാന്‍ വരട്ടേ..?

1954 ഏപ്രില്‍ 12 ന് ഹഷ് മി ജനിച്ചു.

നാടകത്തെ രഗവേദിയില്‍ നിന്നും കൈപിടിച്ച് പുറത്തിറക്കി.
സമരം ചെയ്യുന്നവരുടെ നാവായി നടകത്തെ മാറ്റി.

ആദ്യത്തെ ജനകീയ തീയറ്റര്‍ പ്രസ്ഥാനം തുടങ്ങി.

തെരുവില്‍ നാടകം കളിക്കുന്നതിടയില്‍ അക്രമികളുടെ വെടിയേറ്റു വീണു.

ഇതിലും ലളിതമായി ആജീവിതത്തെ അവതരിപ്പിക്കാനാവില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :