കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരായ സന്ദേശവുമായി എസ് എച്ച് കോളജ്

കൊച്ചി, ബുധന്‍, 15 നവം‌ബര്‍ 2017 (17:23 IST)

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അദ്ധ്യാപികയും വേഷമിട്ട തെരുവ് നാടകം ചൊവ്വാഴ്ച വൈകിട്ട് വൈറ്റില ഹബ്ബില്‍ കൂടിയ ജനങ്ങള്‍ക്ക് കൗതുകത്തോടൊപ്പം ചിന്തിക്കാനുള്ള വിഷയം കൂടി നല്‍കുന്നതായി. വീടിനുള്ളില്‍ പോലും സുരക്ഷിതരല്ലാത്ത കുട്ടികളെ കുറിച്ച് മാതാപിതാക്കള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ നാടകം എന്ന് ആര്‍ട്ട് അധ്യാപിക അപര്‍ണ പറഞ്ഞു. 
 
ഫ്ലാഷ് മോബില്‍ തുടങ്ങി തെരുവ് നാടകത്തില്‍ അവസാനിച്ച പരിപാടി എസ് എച്ച് സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ശിശുദിനാഘോഷത്തിന്റെ ഭാഗമായാണ് നടത്തിയത്. ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ശിശുദിനാഘോഷത്തിലും മറൈന്‍ ഡ്രൈവിലും തേവര കോളേജ് ഗ്രൗണ്ടിലും ഈ പരിപാടി അവതരിപ്പിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

കല, സംസ്കാരം

news

പാട്ട് പാടി മലയാളികളുടെ ഹൃദയം കവര്‍ന്ന് ധോണിയുടെ മകള്‍

മലയാളികളുടെ ഹൃദയം കവര്‍ന്ന ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടുമായി മുന്‍ ...

news

ഈ ചെറിയ പയ്യന്‍ കണ്ണുകെട്ടി കീബോര്‍ഡ് വായിച്ചത് 7 മണിക്കൂര്‍ !

പൊങ്കല്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആര്‍ എസ് ഗോകുല്‍ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി ...

news

‘ഫെംസൈക്ലോപീഡിയ’ പ്രദര്‍ശനം മാര്‍ച്ച് 31 വരെ

വനിതാ ചരിത്രമാസം ആചരിക്കുന്നതിന്‍റെ ഭാഗമായി ചെന്നൈയിലെ യു എസ് കോണ്‍സുലേറ്റില്‍ റെഡ് ...

news

പ്രണയം നിറയുന്ന മധുരഗാനം യൂട്യൂബില്‍ വന്‍ ഹിറ്റ്, ഏവരും ഏറ്റുപാടുന്നു ‘അരുകിലായ്...’

ഒരു കൂട്ടം യുവാക്കള്‍ ഒരുക്കിയ അരികിലായ് എന്ന മ്യൂസിക്ക് ആല്‍ബം യൂട്യൂബില്‍ തരംഗമാകുന്നു. ...

Widgets Magazine