'ഗൂഢാലോചന' പ്രതിയുടെ ഭാവന മാത്രമായിരുന്നോ? നടിയുടെ കുടുംബത്തിന്റെ പ്രതികരണം

ഞായര്‍, 26 ഫെബ്രുവരി 2017 (12:49 IST)

Widgets Magazine

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. 'ഗൂഢാലോചന' എന്നത് പ്രധാന പ്രതിയുടെതന്നെ ഭാവനയാണെന്നായിരുന്നു കോഴിക്കോട് നടന്ന പൊതുപരിപാടിയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 
 
മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന നടിയുടെ അമ്മയെ സങ്കടപ്പെടുത്തിയതായി ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. നടിയുടെ അമ്മയുമായി സംസാരിച്ചെന്നും വളരെ സങ്കടം തോന്നുന്നുവെന്ന് അവര്‍ തന്നോട് പറഞ്ഞതായും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്റെ മകള്‍ക്ക് നീതി കിട്ടില്ലേ എന്നാണ് അവര്‍ ചോദിച്ചത് ഭാഗ്യലക്ഷ്മി. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ പരിപാടിയിലാണ് ഭാഗ്യലക്ഷ്മി ഇതേക്കുറിച്ച് പറഞ്ഞത്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഐഎസിൽ ചേർന്നവർക്ക് പണി കിട്ടി തുടങ്ങി; കാസർഗോഡ്കാരൻ ഹഫീസ് കൊല്ലപ്പെട്ടു?

ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന് കരുതപ്പെടുന്ന മലയാളികളിലൊരാള്‍ ...

news

''ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'' - മുഖ്യമന്ത്രി പറയുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിലപാട് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ...

news

സുനിയുടെ ഫോണിൽ നിന്നും ഏറ്റവും കൂടുതൽ തവണ കോളുകൾ പോയത് ആ നമ്പറിലേക്ക്?...

കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തിൽ തെ‌ളിവെടുപ്പ് പുരോഗമിക്കുന്നു. കേസിലെ ...

Widgets Magazine