മിഷേൽ മിടുക്കിയായിരുന്നു, അപവാദങ്ങളിൽ പെടാത്ത മിടുക്കി; അവളോട് ഈ ചതി ചെയ്തത് ആരാണെന്ന് തെളിയണമെന്ന് ലാലു അലക്സ്

ചൊവ്വ, 14 മാര്‍ച്ച് 2017 (10:19 IST)

Widgets Magazine

കൊച്ചിയിൽ ആത്മഹത്യ ചെയ്തുവെന്ന് കരുതപ്പെടുന്ന മിഷേൾ ഷാജിയ്ക്ക് നീതി ലഭിയ്ക്കണമെന്ന ആവശ്യവുമായി നടൻ ലാലു അലക്സ് രംഗത്ത്. മിഷേലിന്റെ വീട് സന്ദർശിച്ച ശേഷമാണ് ലാലു അലക്സ് കുടുംബത്തിന് ഐക്യദാർഡ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലാലു അലക്സ് ഇക്കാര്യങ്ങൾ പറയുന്നത്.
 
മിഷേലിന്റെ വീട്ടിൽ പോയിരുന്നു. ആ കുടുംബം ചങ്ക് തകർന്നിരിക്കുകയാണ്. മിഷേൽ നല്ല കുട്ടിയായിരുന്നു. ഒരു അപവാദങ്ങളിലും ചെന്ന് പെടാത്ത കുട്ടിയായിരുന്നു അവൾ. ഈ സംഭവത്തിൽ വൻ ചതി നടന്നിട്ടുണ്ട്. എല്ലാവരും അവർക്കായി ഒന്നിക്കണം. സത്യം പുറത്തുവരണമെന്നും ലാലു അലക്സ് പറയുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മിഷേലിന് ശാപമായത് അവളുടെ സൗന്ദര്യം, പക തീർക്കാൻ കാത്തിരിക്കുകയായിരുന്നു ക്രോൺ; ബന്ധുവിൽ നിന്നും ഞെട്ടിക്കുന്ന വെ‌ളിപ്പെടുത്തലുകൾ

സി എ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ക്രോണിൽ ...

news

മന്ത്രി ടി പി രാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

എക്സൈസ് വകുപ്പിന്റെ താൽക്കാലിക ചുമതല മന്ത്രി ജി സുധാകരന് നൽകാൻ തീരുമാനമായി. നിലവിലെ ...

news

രോഹിത് വെമുലയുടെ നീതിയ്ക്കായി പോരാടിയ രജിനി! ഇനി അവന്റെ നീതിയ്ക്കായി മറ്റൊരാൾ?

ആത്മഹത്യ ചെയ്ത ജെഎന്‍യു ദളിത് വിദ്യാര്‍ത്ഥി രജിനി ക്രിഷിന്റെ ജന്മനാടായ സേലത്ത് ...

news

ജനങ്ങൾ ഇനിയും ഉണരണം, കേരളത്തിലെ ജനങ്ങൾ എന്നെ പിന്തുണയ്ക്കുന്നുണ്ട്: കേരളത്തിലേക്ക് വരാനുള്ള കാരണം വ്യക്തമാക്കി ഇറോം

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടത് ആരാണെന്ന് ചോ‌ദിച്ചാൽ എല്ലാവരും പറയുക ...

Widgets Magazine