Widgets Magazine Widgets Magazine

ആദിയോഗി ശിവപ്രതിമ; ലോകത്തെ ഏറ്റവും പൊക്കം കൂടിയ ഊർദ്ധ്വകായ പ്രതിമ !

തിങ്കള്‍, 12 ജൂണ്‍ 2017 (14:49 IST)

Widgets Magazine
Adiyogi Siva statue, Adiyogi Siva, ആദിയോഗി ശിവപ്രതിമ, ഇഷ ഫൗണ്ടേഷൻ

ലോകത്തില്‍ വെച്ചുതന്നെ ശിവഭഗവാന്റെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയാണ് ആത്മീയാചാര്യൻ ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ കേന്ദ്രത്തിലുള്ളത്. 112 അടി ഉയരത്തിലാണ് ആദിയോഗി എന്ന് പേരുള്ള ഈ കൂറ്റന്‍ പ്രതിമ സ്ഥിതിചെയ്യുന്നത്. 112.4 അടി ഉയരമുള്ള ഈ പ്രതിമ 24.99 മീറ്റർ വീതിയിൽ 147 അടി നീളത്തിലാണ് സ്ഥിതി ചെയ്യുന്നത്.   
 
പ്രതിമയുടെ 112 അടി ഉയരം എന്നത് 112 മാർഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. പൂർണമായും സ്റ്റീൽ കൊണ്ടാണ് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 30 മാസം കൊണ്ടായിരുന്നു പ്രതിമ രൂപപ്പെടുത്തിയത്. ശിവന്റെ കഴുത്തി ലെ സര്‍പ്പം പ്രകൃതിസൗഹൃദത്തിന്റെയും ജീവജാലങ്ങളോടുള്ള സഹവര്‍ത്തിത്തത്തിന്റെയും തെളിവാണെന്നാണ് വിശ്വാസം.  
 
ലോകത്തെ ഏറ്റവും പൊക്കം കൂടിയ ഊർദ്ധ്വകായ പ്രതിമയെന്ന ഗിന്നസ് റെക്കോർഡും നേടി. കഴിഞ്ഞ ശിവരാത്രി ദിനത്തിലാണ് ഈ ശിവ പ്രതിമ പ്രധാനമന്ത്രി  അനാവരണം ചെയ്തത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ടിപി കേസിലെ പ്രതികൾക്ക് പൂജപ്പുര ജയിലിലിലും സുഖവാസം; രണ്ട് സ്മാര്‍ട്ട് ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു

പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. ടി പി ...

news

ഗംഗാനദി മലിനമാക്കിയാൽ ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും; പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍

ഗംഗാ നദിയെ മലിനമാക്കുന്നവർക്കെതിരെ കർശന നടപടിക്കു ശുപാർശയുമായി കേന്ദ്രം നിയമിച്ച പ്രത്യേക ...

news

കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു; ദാരുണ സംഭവം നടന്നത് മഞ്ചേശ്വരത്ത്

കുളത്തിൽ കുളിക്കാനിറങ്ങിയ അയൽവാസികളായ മൂന്നു ബാലന്മാർ മുങ്ങിമരിച്ചു. കാസർകോട് മഞ്ചേശ്വരം ...

news

ജോലി വാഗ്ദാനം ചെയ്ത യുവതിയെ പീഡിപ്പിച്ചു; രണ്ടംഗ തട്ടിപ്പ് സംഘം പിടിയിൽ

ജോലി വാഗ്ദാനം ചെയ്ത യുവതിയെ പീഡിപ്പിച്ച രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. ഒരു യുവതി ...

Widgets Magazine Widgets Magazine