ചികിത്സയ്ക്കെത്തിയ യുവതിയെ ആശുപത്രിയിൽ വെച്ച് മാനഭംഗപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ

വയറുവേദനയെ തുടർന്നാണ് യുവതി ഒരു വർഷം മുൻപ് ആശുപത്രിയിലെത്തിയത്

അപർണ| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (08:34 IST)
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. പരിശോധനയ്ക്കെത്തിയ മുപ്പത്തെട്ടുകാരിയെ ഒരു വർഷം മുൻപാണ് ഡോക്ടർ മാനഭംഗപ്പെടുത്തിയത്.

മിരാൻപൂർ ടൗണിലെ ഡോ. സാജിദ് ഹസനാണ് കുടുങ്ങിയത്. ഒരുവർഷം മുൻപ് യുവതിയെ മാനഭംഗപ്പെടുത്തിയപ്പോൾ ഇതിന്റെ ദൃശ്യം പകർത്തിയിരുന്നു. ഡോക്ടർ പിന്നീടു ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ പലതവണ റേപ് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :