ഇന്‍സ്റ്റഗ്രാമില്‍ മരണത്തെക്കുറിച്ചു പോസ്റ്റിട്ട ശേഷം സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

കല്‍പ്പറ്റ, ശനി, 3 നവം‌ബര്‍ 2018 (12:28 IST)

 friends suicide , police , instagram , കൗമാരക്കാര്‍ , പൊലീസ് , ആത്മഹത്യ , വിദ്യാര്‍ഥി

ഇന്‍സ്റ്റഗ്രാമില്‍ മരണത്തെക്കുറിച്ചു പോസ്റ്റിട്ട ശേഷം വയനാട്ടില്‍ സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ സമാനമായ രീതിയില്‍ ചെയ്തു. കൗമാരക്കാരായ ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മാനസിക പിരിമുറക്കം വിദ്യാര്‍ഥികളില്‍ അനുഭവപ്പെട്ടിരുന്നതായി ഇവരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. ഇത്തരം ചിത്രങ്ങളും കുറിപ്പുകളുമാണ് ഇവര്‍ പങ്കുവച്ചിരുന്നത്. ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരുന്നു ഇവര്‍ പ്രധാനമായും ഷെയര്‍ ചെയ്‌തിരുന്നത്.

മരിക്കുന്നതിന് മുമ്പായി സുഹൃത്തുക്കള്‍ക്ക് ഇരുവരും വിരുന്ന് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സംഭവമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ രംഗത്തുവന്നു.

വിദ്യാര്‍ഥികളുടെ മരണത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിച്ച പൊലീസ് വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള സ്വാധീനവും  അന്വേഷിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പങ്കാളി നൃത്ത പരിപാടികള്‍ക്ക് പോകുന്നത് ഇഷ്‌ടമായില്ല; യുവതിയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചു

ചാത്തന്നൂര്‍: പങ്കാളി നൃത്ത പരിപാടികള്‍ക്ക് പോകുന്നതില്‍ പ്രകോപിതയായ യുവതി പത്തുമാസം ...

news

'ഞാന്‍ സമീപകാലത്ത് ചെയ്ത അഞ്ച് സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു, അതില്‍ കൂടുതല്‍ ശ്രദ്ധ എനിക്ക് വേണ്ട': പാർവതി

മലയാളത്തിലെ സൂപ്പർ താരങ്ങൾക്കെതിരെയാണ് ഡബ്ല്യൂസിസി എന്ന് പറയുന്നതിൽ കടുത്ത വിയോജിപ്പുമായി ...

news

കേരളം യുഡിഎഫ് തൂത്തുവാരും, എല്‍ഡിഎഫ് നിലംതൊടില്ല; എൻഡിഎ കരുത്ത് കാട്ടും - സർവേ

വരുന്ന ലോക്‍സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളത്തില്‍ വന്‍ നേട്ടം കൊയ്യുമെന്ന് സർവേ. ...

news

കുഞ്ഞ് കരഞ്ഞത് ഇഷ്‌ടമായില്ല; തിയേറ്ററില്‍ കുടുംബത്തിന് ക്രൂരമര്‍ദ്ദനം - പ്രതികളെ കാണികള്‍ തടഞ്ഞുവച്ചു

സിനിമ തിയേറ്ററില്‍ കുടുംബത്തെ ആക്രമിച്ച നാല് പേര്‍ അറസ്‌റ്റില്‍. കൊല്ലം ഉമയനല്ലൂർ ...

Widgets Magazine